ബാത്റൂമിൽ വൃത്തിയാക്കുക എന്നത് അല്പം പ്രയാസമുള്ള ഒരു ജോലി തന്നെയാണ്. പലപ്പോഴും തുടർച്ചയായി രണ്ടോ മൂന്നോ ദിവസം വൃത്തിയാക്കാതെ ഇട്ടാൽ തന്നെ ബാത്റൂമിൽ ഒരുപാട് അഴുക്ക് ഉണ്ടാകുന്നത് കാണാം. ചെറിയ കുട്ടികളും മറ്റും ഉള്ള വീടുകളാണ് എങ്കിൽ മാറ്റുന്നത് വളരെ പെട്ടെന്ന് അഴുക്കുപിടിക്കുന്ന ഒരു അവസ്ഥ ഉണ്ടാക്കാം. മാത്രമല്ല ഓരോ ടൈലിന്റെയും വിടവിൽ ധാരാളമായി അഴുക്ക് കെട്ടിക്കിടക്കുന്ന അവസ്ഥകളും ഉണ്ടാകാം.
നിങ്ങളുടെ വീട്ടിലെ അഴുക്കുപിടിച്ച പാത്രവും ഉണ്ടെങ്കിൽ ഇത് വൃത്തിയാക്കാൻ വളരെ എളുപ്പമാണ്. നിസ്സാരമായി ഒരു ഒരു ടീസ്പൂൺ ഉപ്പ് ഉപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ ബാത്റൂം ക്ലീൻ ചെയ്യാം. ഒരു പാത്രത്തിലേക്ക് ഒരു ടീസ്പൂൺ ഉപ്പും ഒരു ടീസ്പൂൺ സോപ്പുപൊടിയും ഒരുപോലെ നല്ല മിക്സ് ചെയ്യുക. ശേഷം ഇങ്ങനെ മിക്സ് ചെയ്ത് പൊടി ടോയ്‌ലറ്റിൽ വിതറി കൊടുക്കാം. ആദ്യമേ ബാത്റൂമിൽ നിന്ന് ഒന്ന് വെള്ളമൊഴിച്ച് ശേഷം മാത്രം ഈ പൊടികൾ.
വിതറി ഇട്ടു കൊടുക്കുക. ഇങ്ങനെ ചെയ്തതിനുശേഷം ഒരു ബ്രഷ് ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകുക. ഉറപ്പായും ഇത് ചെയ്താൽ നിങ്ങളുടെ ബാത്റൂം നല്ല ഭംഗിയായി തിളങ്ങും. മാസത്തിൽ ഒരു തവണയെങ്കിലും ഈ ഒരു രീതി ചെയ്തു നോക്കാം. പല കെമിക്കലുകളും അടങ്ങിയ മിക്സുകൾ വാങ്ങി ഉപയോഗിക്കുന്നതിനേക്കാൾ എന്തുകൊണ്ടും നല്ല ഒരു രീതിയാണ് ഇത്. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണാം.