വീടുകളിൽ പലപ്പോഴും പറമ്പിൽ മാത്രമല്ല വീടിനകത്തേക്ക് എലി വരുന്ന ഒരു അവസ്ഥ ഉണ്ടാകാറുണ്ട്. ഇത് നിങ്ങളുടെ വീട്ടിൽ എലി ഒരു വലിയ ശല്യമായി മാറുന്നുണ്ടെങ്കിൽ ഈ ഒരു കാര്യം ചെയ്തു നോക്കാം. നിങ്ങളുടെ വീടുകളിൽ എലിയുടെ ശല്ല്യം വലിയ തോതിൽ വർധിക്കുന്നുണ്ട് എങ്കിൽ ഇതിനെ നശിപ്പിക്കുന്നതിന് വേണ്ടി ഒരു കെമിക്കലുകളും വിഷം മരുന്നുകളും ഉപയോഗിക്കേണ്ട ആവശ്യമില്ല. വളരെ നിസ്സാരമായി നിങ്ങളുടെ വീടുകളിലുള്ള മറ്റൊരു.
വസ്തു ഉപയോഗിച്ച് നശിപ്പിക്കാൻ സാധിക്കും. തുടർച്ചയായി ഏഴു ദിവസം ഈ കാര്യം നിങ്ങളുടെ വീഡിയോ എലി വരുന്ന ഭാഗങ്ങളോ ഇനിയുടെ മാളത്തിൽ അരികിലോ ചെയ്തു കൊടുത്താൽ ഉറപ്പായും ഇനി എലി ചത്ത് വീഴുന്നത് കാണാം. പ്രത്യേകിച്ചും എലികൾ നിങ്ങളുടെ വീട് നഖത്തേക്ക് പോലും പ്രവേശിക്കുന്ന അവസരങ്ങൾ ഒഴിവാക്കാൻ ഇത് സഹായിക്കും. ഇതിനായി ഒരു പീസ് ബ്രഡ് ആണ് ആവശ്യം. ബ്രഡ് ചെറിയ കഷണങ്ങളാക്കി.
മുറിച്ച് അല്പം വെള്ളം ചേർത്ത് ഇത് ഒന്ന് നനച്ച് എടുക്കാം. ശേഷം ഇതിലേക്ക് പാരസെറ്റമോൾ മറ്റ് ഏതെങ്കിലും ഒരു ഗുളികയോ പൊടിച്ച് ചേർക്കുക. ഏത് ഉപരോധത്തിന് കഴിക്കുന്ന മരുന്നാണ് എങ്കിലും ഇതിൽ ഉപയോഗിക്കുന്നതുകൊണ്ട് തെറ്റില്ല. ഇതും കൂടി ചേർത്ത് നന്നായി കുഴച്ചെടുത്ത് എലി വരാൻ സാധ്യതയുള്ള ഭാഗങ്ങളിൽ ഇട്ടു കൊടുക്കാം. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവനായി കാണാം.