വയസ്സാംകാലത്ത് അമ്മയുടെ വിവാഹം നടത്തി മകൻ താരമായി

അമ്മയും മകനും ഒരുപാട് സ്നേഹത്തോടെയാണ് ആ വീടിനകത്ത് കഴിഞ്ഞുപോകുന്നത്. അവരുടെ അച്ഛൻ വളരെ ചെറുപ്പത്തിലെ മരിച്ചുപോയതുകൊണ്ട് അമ്മയാണ് അവരെ വളർത്തിയതും മറ്റും. അവനെ ഒരു സഹോദരി കൂടി ഉണ്ടായിരുന്നു. അമ്മ നല്ല പ്രായത്തിൽ തന്നെ അവളെ വിവാഹം കഴിപ്പിച് അയച്ചു. പെങ്ങളുടെ വിവാഹം കഴിഞ്ഞ് അവൾ വീട്ടിലേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല എന്ന് തന്നെ പറയാം. അവൾക്ക് അവളുടെ കുടുംബമാണ്.

   
"

ഏറ്റവും പ്രധാനപ്പെട്ടത്. അതുകൊണ്ട് സ്വന്തം അമ്മയെയും ആങ്ങളയെയും ഒന്ന് കാണാൻ പോലും ഇടക്കെങ്കിലും വരാത്ത അവളോട് അവനെ മനസ്സിൽ വല്ലാത്ത ദേഷ്യം ഉണ്ടായിരുന്നു. അമ്മ ആ മകനെ വളരെ സ്നേഹത്തോടുകൂടി തന്നെയാണ് വളർത്തിയത്. അതുകൊണ്ടായിരിക്കാം മകനെ അമ്മയുടെ ഏകാന്തത വളരെ വിഷമം ഉണ്ടാക്കുന്ന ഒന്നായിരുന്നു. എങ്ങനെയെങ്കിലും അമ്മയെ വിവാഹം കഴിപ്പിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു.

എങ്കിലും അമ്മയോട് ഇത് എങ്ങനെ സംസാരിക്കും എന്ന് മടിയിലാണ് അവൻ ഇതുവരെയും പറയാതെ പോകുന്നത്. അന്ന് രാവിലെ കട്ടിലിൽ നിന്നും വിളിച്ചു ഏൽപ്പിക്കുമ്പോൾ അമ്മയോട് എനിക്ക് ചീത്തയാണ് കേട്ടത്. കാരണം വിറക് മുകളിൽ നിന്നും എടുത്തു തരാൻ പറഞ്ഞിട്ട് ഞാൻ ഇതുവരെയും എടുത്തു കൊടുത്തിട്ടില്ല ആയിരുന്നു. എന്നാൽ ഇന്നത്തെ ദിവസം കഴിക്കാം എന്ന് പറഞ്ഞപ്പോൾ ഞാനും അതിനെ സമ്മതം മൂളി. രണ്ടുപേരും ചേർന്ന് പുറത്തേക്ക് ഇറങ്ങാൻ സമയത്താണ് അമ്മ പറഞ്ഞത് ബീച്ചിൽ കറങ്ങിയിട്ട് പോകാം എന്നത്. ബീച്ചിലേക്ക് ചെന്ന് ഇരുന്നപ്പോഴാണ് അവിടേക്ക് നീല ജീൻസ് വെള്ള ഷർട്ടും ഒരാൾ വന്നത്. തുടർന്ന് വീഡിയോ കാണാം.

Scroll to Top