ആദ്യരാത്രിയിൽ അയാളുടെ മുറിയിൽ നിന്നും അവളുടെ നിലവിളി കേട്ടു

ആദ്യരാത്രി തന്നെയാണ് അത് സംഭവിച്ചത്. ആ ഉച്ചത്തിലുള്ള നിലവിളി കേട്ട് ഞാൻ വല്ലാതെ പകച്ചു പോയി. അപ്പോഴാണ് അടുത്തുള്ള മുറികളിലെല്ലാം ലൈറ്റുകൾ കത്താൻ തുടങ്ങിയത്. അത് കണ്ടതും എന്റെ മനസ്സിൽ വല്ലാതെ ടെൻഷൻ ആകാൻ തുടങ്ങി. വീട്ടിലുള്ള ആളുകൾ എല്ലാം തന്നെ ഞങ്ങളുടെ റൂമിന് പുറത്തുള്ള വാതിൽനരികിൽ വന്നു നിൽക്കുന്നുണ്ട് എന്ന് അപ്പോൾ എനിക്ക് മനസ്സിലായി. ഞാൻ പതിയെ റൂമിന്റെ വാതിൽ തുറന്നു.

   
"

അവൾ അടിവയറ്റിൽ കൈപൊത്തിവെച്ച് കരയുകയാണ്. അവളുടെ നിലവിളികേട്ട് ഒരുപാട് ടെൻഷൻ ഉണ്ടായി എങ്കിലും ടെൻഷനേക്കാളും ഉപരിയായി മറ്റുള്ളവർ തന്നെ നോക്കി കണ്ണൂരൂട്ടാൻ തുടങ്ങിയപ്പോൾ നാണക്കേട് ആണ് ഉണ്ടായത്. അപ്പോഴാണ് അമ്മ ആ കാര്യം പറഞ്ഞത്. വേഗം ആശുപത്രിയിലേക്ക് കൊണ്ടുപോകണമെന്ന് അതിനോടൊപ്പം അവളുടെ വീട്ടുകാരെ എല്ലാരും വിളിച്ചു പറയുകയും വേണം എന്ന് പറഞ്ഞപ്പോൾ ഉണ്ടായിരുന്ന.

ടെൻഷൻ ഇരട്ടിയായി. വിവരം പറയാൻ ഫോൺ വിളിച്ചപ്പോൾ അച്ഛനാണ് മറുപുറത്ത് ഉണ്ടായത് ഞാൻ പറഞ്ഞത് കേട്ട് അച്ഛൻ ഒരു മൂളൽ മാത്രമാണ് തന്നത്. വേഗം ആംബുലൻസ് വിളിച്ച് ആശുപത്രിയിലേക്ക് അവളെയും കൂട്ടി പോയി. വിളിക്കുന്ന സമയത്ത് തന്നെ ശബ്ദമോ ലൈറ്റ് ഒന്നും ഇടരുത് എന്ന് മുൻകൂട്ടി പറഞ്ഞിരുന്നു. ആശുപത്രികളിലേക്ക് ഡോക്ടറെ കണ്ട് കാര്യം പറഞ്ഞപ്പോഴാണ് സമാധാനമായത്. കല്യാണം ദിവസം മുഴുവൻ ടെൻഷൻ അടിച്ച് നടന്നുകൊണ്ട് അവൾ ഒരല്പം പോലും വെള്ളം കുടിച്ചിരുന്നില്ല. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.

Scroll to Top