കണ്ണു നനയാതെ ഈ കഥ കേട്ട് പൂർത്തിയാക്കാൻ സാധിക്കില്ല

അന്ന് സ്കൂളിലെ മികച്ച വിജയം നേടിയ കുട്ടികൾക്കുള്ള അവാർഡ് ദാന ദിവസം ആയിരുന്നു. സ്റ്റേജിൽ ഏറ്റവും അവസാനത്തിൽ നിന്നും മുകളിലേക്ക് സമ്മാനം കൊടുക്കാനായി തുടങ്ങുന്നത്. ഓരോരുത്തർക്കായി വിജയത്തിനുള്ള സമ്മാനം കൊടുക്കാനായി തുടങ്ങി. ഉയർന്ന മാർക്ക് നേടിയ 10 പേർക്കാണ് അന്ന് അവിടെ അവാർഡ് സമ്മാനം നൽകുന്നത്. ഏറ്റവും ഉയർന്ന മാർക്ക് വാങ്ങിക്കൊണ്ട് ഒന്നാം സ്ഥാനത്ത് എത്തിയത് അരുൺ എന്ന ആ കുട്ടി ആയിരുന്നു.

   
"

അവനെ സമ്മാനം കൊടുക്കുന്നതിനുവേണ്ടി സ്റ്റേജിലേക്ക് വിശിഷ്ട അധിതിയെ തന്നെ കാണിച്ചു. സ്റ്റേജിലേക്ക് എത്തിയ അരുണിന്റെ കയ്യിൽ വേദിയിൽ മൈക്ക് കൈമാറി. തന്റെ ഈ വിജയത്തിന് പുറകിലുള്ള രഹസ്യം എന്താണെന്ന് ചുറ്റുമുള്ളവരോട് പറയാനാണ് മൈക്ക് അവർ കൈമാറിയത്. അന്ന് അവിടെ സമ്മാനം ലഭിച്ച മറ്റു കുട്ടികളുടെ എല്ലാം കുടുംബാന്തരീക്ഷം വളരെ ഉന്നതമായിരുന്നു. ഡോക്ടർ എൻജിനീയർ പ്രൊഫസർ തുടങ്ങിയ.

ആളുകളുടെ മക്കളായിരുന്നു അന്ന് അവിടെ വിജയം കരസ്ഥമാക്കിയ മറ്റുള്ള കുട്ടികളെല്ലാം തന്നെ. തന്റെ വിജയത്തിന് മുന്നിലുള്ള ഏറ്റവും വലിയ രഹസ്യം തന്റെ അമ്മയാണ് എന്ന് അവൻ പറഞ്ഞു. അച്ഛൻ ചെറുപ്പത്തിലെ മരിച്ചുപോയ തന്നെ വളർത്തി വലുതാക്കിയത് അമ്മയുടെ സ്നേഹമാണ്. മറ്റുള്ള വീടുകളിൽ ജോലിക്ക് പോയും പപ്പടം ഉണ്ടാക്കി വിറ്റുമാണ് അമ്മ തന്നെ പഠിപ്പിച്ചത് എന്ന് അവൻ പറഞ്ഞപ്പോൾ അവിടെയുള്ള ആളുകളുടെ എല്ലാം കണ്ണുകൾ നിറഞ്ഞു. അപ്പോഴാണ് അവരുടെ കയ്യിൽ നിന്നും മൈക്ക് വാങ്ങി ആ വിശിഷ്ട അതിഥി ചില കാര്യങ്ങൾ പറഞ്ഞത്. തുടർന്ന് വീഡിയോ കാണാം.

Scroll to Top