കണ്ണേറ് പ്രാക്ക് ദൃഷ്ടി ദോഷം പോലുള്ള ഒരുപാട് ബുദ്ധിമുട്ടുകൾ പ്രയാസപ്പെടുന്ന ആളുകൾ നമുക്കിടയിൽ ഉണ്ടാകും. എന്നാൽ പലപ്പോഴും ഇത്തരത്തിലുള്ള ദൃഷ്ടി ദോഷങ്ങളുടെ ഭാഗമായിത്തന്നെ ആളുകൾ ഒരുപാട് മാനസികവും ശാരീരികവും ആയി പ്രയാസപ്പെടുന്ന അവസ്ഥകൾ ഉണ്ട്. നിങ്ങളുടെ കുടുംബത്തിലും ഇത്തരത്തിലുള്ള അസ്വസ്ഥതകൾ കണ്ടു തുടങ്ങിയാൽ ഉറപ്പിച്ചോളൂ ഒരു ഉമ്മത്തിന് നിങ്ങളുടെ ശത്രുവിൽ നിന്നും അല്ലെങ്കിൽ അയൽക്കാരിൽ.
നിന്നും ചിലപ്പോൾ കണ്ണേറ് പോലുള്ള ദോഷവശങ്ങൾ ഉണ്ടായിട്ടുണ്ട് എന്നത്. ഇത്തരത്തിൽ കുടുംബത്തിൽ സമാധാനക്കേട് വഴക്കുകൾ രോഗാവസ്ഥകൾ സമാധാനം ഇല്ലാത്തവരാന്തരീക്ഷം എന്നിവ ഉണ്ടാകുന്ന ഈ ദുഷ്ടിദോഷത്തിന്റെ ഭാഗമായി തന്നെയാണ്. ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്ന സമയത്ത് ഏതെങ്കിലും ഒരു ശനിയാഴ്ച ദിവസം നിങ്ങൾ ഈ ഒരു കാര്യം മാത്രം ചെയ്താൽ മതിയാകും. ഇതിനായി ഒരു വലിയ കാലത്തിൽ അല്പം.
അധികം കർപ്പൂരം മൂന്ന് വറ്റൽ മുളക് 5 കുരുമുളക് ചൂലിൽ നിന്നും ഒരു ഈർക്കിൽ ചെറുതായി പൊട്ടിച്ചു വയ്ക്കുക ഒപ്പം അല്പം കല്ലുപ്പ് എന്നിവ നിരത്തി വെക്കുക. നിലവിളക്ക് കത്തിച്ച സമയത്തിന് ശേഷം നിങ്ങളുടെ വീടിന്റെ തിരുമുൻപിൽ നിന്നുകൊണ്ട് ഇതിലുള്ള കർപ്പൂരത്തിൽ തീ കൊടുക്കുക. നിങ്ങളുടെ വീടിനെ മൂന്നുതവണ ഒന്ന് ഒഴിഞ്ഞ ശേഷം ഈ താളത്തിലുള്ള വസ്തുക്കളെല്ലാം കൂടി അടുപ്പിൽ തീയിലേക്ക് ഇട്ട് കത്തിക്കുക. ശേഷം നിങ്ങളുടെ പ്രധാന വാതിലിന്റെ നടുഭാഗത്ത് 5 പച്ചമുളക് ഒരു ചെറുനാരങ്ങയും നൂലിൽ കോർത്ത് കെട്ടിവയ്ക്കുക. കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണണം.