വർഷങ്ങൾക്കു ശേഷം സ്വന്തം ചേട്ടന്റെ ഭാര്യയെ അവൻ കണ്ടത് ഇങ്ങനെ

പഠിച്ച് ഒരു ജോലി നേടിയ ശേഷം മാത്രമേ വിവാഹം കഴിക്കുമെന്ന് അവൾ മനസ്സിൽ ഉറപ്പിച്ചിരുന്നു. എന്നാൽ വീട്ടുകാരുടെ സ്നേഹപൂർവ്വമായ നിർബന്ധത്തിനു വഴങ്ങി അവൾക്ക് പഠനം കഴിയുന്നതിന് മുൻപേ തന്നെ വിവാഹം കഴിക്കേണ്ടി വന്നു. പക്ഷേ ആ ജീവിതത്തിൽ അവൾ വളരെയധികം സന്തുഷ്ട ആയിരുന്നു. വിവാഹം കഴിഞ്ഞ് കുറച്ചു വർഷങ്ങൾക്ക് ശേഷം കിഷോർ ഒരു അപകടത്തിൽപ്പെട്ട കിടപ്പിലാക്കുന്നത് വരെയും അവൾ വളരെ സന്തോഷവതി ആയിരുന്നു.

   
"

ഒരു വർഷം കിഷോർ ആ കിടന്ന കിടപ്പിൽ തന്നെ കിടന്നു പക്ഷേ അവനെ ഒരിക്കലും അവൾക്ക് തിരിച്ചു കിട്ടിയില്ല. അവന്റെ ജീവൻ നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു അവന്റെ ജീവൻ നഷ്ടപ്പെടുന്നതിനോടൊപ്പം തന്നെ അവരുടെ ജീവിതത്തിൽ വളരെയധികം ശോകപൂർണ്ണമായി. കിഷോറിന്റെ മരണത്തിന് ശേഷം ആ കുടുംബത്തിന്റെ ഭാരം മുഴുവൻ വഹിക്കേണ്ടി വന്നത് അനിയൻ കിരൺ ആയിരുന്നു. കിഷോറിനേക്കാൾ കൂടിയ ശമ്പളമുണ്ട് എങ്കിലും.

ഒരു രൂപ പോലും അവന്റെ കയ്യിൽ നിന്നും കുടുംബത്തിന് ലഭിച്ചിരുന്നില്ല. കിഷോർ മരിച്ചിട്ട് ഇത് മൂന്നുമാസമേ ആയിട്ടുള്ളൂ തീരാൻ കുടുംബത്തിന്റെ കാര്യങ്ങൾ നോക്കാൻ തുടങ്ങിയിട്ട്. അപ്പോഴേക്കും അവനെ ആ ഏട്ടത്തിയും കുഞ്ഞുങ്ങളും വലിയ കുടുംബ ചിലവ് ആയി തോന്നാൻ തുടങ്ങി. അത് അവന്റെ സംസാരത്തിനും വരാൻ തുടങ്ങിയപ്പോൾ അവളുടെ മനസ്സിൽ വല്ലാതെ വേദനിച്ചു. സ്വന്തം അച്ഛനും അമ്മയും പോലും തനിക്ക് തുണയായി കൂടെയില്ലെന്നറിഞ്ഞപ്പോഴാണ് അവൾ വല്ലാതെ തളർന്നു പോയത്. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണാം.

Scroll to Top