പത്താം ക്ലാസ് ആയിട്ടും ഉണ്ണിയും അമ്മയും ഉറങ്ങിയും ഒരേ റൂമിലാണ് കിടന്നുറങ്ങുന്നത്. ഇപ്പോഴും അവർ തമ്മിൽ ചെറുപ്പത്തിലെ ഉള്ള സ്നേഹം തന്നെയാണ് നിലനിൽക്കുന്നത്. ഒരിക്കലും അമ്മയെ ഉപേക്ഷിച്ചു കിടന്നുറങ്ങാൻ പോലും സാധിക്കില്ലായിരുന്നു. എന്നാൽ ഒരു ദിവസം രാത്രി പത്താം ക്ലാസിലെ പരീക്ഷയ്ക്ക് സമയത്ത് ഉറങ്ങാൻ സമയത്ത് രാവിലെ നേരത്തെ എഴുന്നേറ്റ ഉണ്ണി ഒരു വല്ലാത്ത കാഴ്ച ആയിരുന്നു കണ്ടത്. ആരായിരുന്നു എന്ന് പോലും.
അവനെ അറിയില്ലായിരുന്നു പക്ഷേ മറുപുറത്ത് ഉണ്ടായിരുന്നതു സ്വന്തം അമ്മയാണ് എന്ന് മനസ്സിലായി. അമ്മയോടൊപ്പം ഏതോ ഒരു പുരുഷന്റെ ശബ്ദമാണ് അവൻ കേട്ടത്. അത് ആരായിരുന്നു എന്ന് പോലും അവനെ അറിയണമെന്ന് താൽപര്യം തോന്നിയില്ല. പക്ഷേ ആ വീട്ടിൽ നിന്ന് എങ്ങനെയെങ്കിലും.
ഇറങ്ങി പോകണം എന്നാണ് അവനെ ആ നിമിഷം തോന്നിയത്. തോന്നലിനെ അല്പം പോലും സമയം നൽകാതെ അവൻ വളരെ പെട്ടെന്ന് അവിടെ നിന്നും ഇറങ്ങി. അവൻ ഇറങ്ങുന്നത് കണ്ടപ്പോഴാണ് അമ്മ അവനോട് ചോദ്യം ചോദിക്കാൻ തുടങ്ങിയത്. അപ്പോഴാണ് അവൻ എല്ലാം അറിഞ്ഞു എന്ന് അവർക്ക് മനസ്സിലായത്. എന്നാൽ യഥാർത്ഥത്തിൽ ഉണ്ടായ സത്യം എന്ത് എന്ന് അപ്പോഴും അറിയില്ലായിരുന്നു. ഒരു മലവെള്ളപ്പാച്ചിലിൽ ഒഴുകിപ്പോയ ചെറിയ കുഞ്ഞിനെ എടുത്തു വളർത്തിയതാണ് ആ സ്ത്രീ. പ്രസവിക്കുക പോലും ചെയ്യാതെ അവന്റെ അമ്മയായ ആ സ്ത്രീയെ അവൻ ഇതുവരെയും അറിയാതെയാണ് അമ്മ എന്ന് വിളിച്ചിരുന്നത്. തുടർന്ന് വീഡിയോ മുഴുവനായി കണ്ടു നോക്കാം.