റാഹിലയെ ഒരുപാട് ഇഷ്ടമായിരുന്നു അവനെ. അതുകൊണ്ടുതന്നെ ഇപ്പോഴും അവളോട് കൂടെ ഒന്നിചിരിക്കാൻ അവൾക്ക് ഇഷ്ടമായിരുന്നു. പ്രണയിച്ച് നടന്ന കാലത്ത് ഒരിക്കൽ പോലും അവളുടെ ശരീരത്തിൽ ഒന്ന് തൊടാൻ അവൾ സമ്മതിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ബൈക്കിൽ കയറുമ്പോഴൊക്കെ പുറകിലുള്ള കമ്പിയിൽ പിടിച്ചാണ് അവൾ ഇരിക്കാറുള്ളത്. ഒരിക്കൽ അവളെ കൊണ്ട് എങ്ങനെയെങ്കിലും പിടിപ്പിക്കണം എന്ന് ആഗ്രഹിച്ച.
ബൈക്കിലെ കമ്പി എടുത്ത് മാറ്റി. പക്ഷേ പിന്നീട് അവൾ ബൈക്കിൽ കയറാൻ സമ്മതിച്ചില്ല എന്നതാണ് യാഥാർത്ഥ്യം. അവളോടുള്ള പ്രണയം കൊണ്ട് അവന്റെ മനസ്സ് വല്ലാതെ വിതുമ്പി ആണ് നിന്നിരുന്നത്. അവന്റെ വീട്ടിലുള്ള ആർക്കും പ്രണയത്തിനോട് എതിർപ്പ് അവൻ പ്രണയിച്ചു വിവാഹം കഴിക്കുന്നതിനോട് ഇഷ്ടക്കേട് ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് തന്നെ അവർ സമ്മതിച്ചു. പക്ഷേ അവനെ ഒരാൾ പ്രണയിക്കുമെന്ന്.
അവർ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അതും ഇത്രയും ഭംഗിയുള്ള ഒരു പെൺകുട്ടി അവനെ പ്രണയിക്കുന്നു എന്ന് കേട്ടപ്പോൾ അവർക്ക് അതിശയമാണ് തോന്നിയത്. എന്നാൽ കാര്യങ്ങളെല്ലാം മാറിമറിഞ്ഞത് അവളുടെ വീട്ടിൽ വിവാഹ ആലോചനയുമായി ചെന്നപ്പോഴാണ്. അവളുടെ വീട്ടുകാർക്ക് ഒരിക്കലും അവൻ വിവാഹം കഴിച്ചു കൊടുക്കാൻ തയ്യാറായിരുന്നില്ല. പിന്നീട് കൂട്ടുകാരായ ലുക്മാൻ സംഘവും ചേർന്നാണ് വീട്ടുകാരെ പറഞ്ഞു സമ്മതിപ്പിച്ച് വിവാഹം ഈ മണിയറ വാതിൽ വരെ എത്തിച്ചത്. പക്ഷേ മിനിറ്റുകൾക്കുള്ളിൽ എല്ലാം തകിടം പറയുന്നതുപോലെ ഒരു സൗണ്ട് എഫക്ട് കേട്ടു. തുടർന്നും കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.