സ്വന്തം സഹോദരിയുടെ മുറിയിലേക്ക് കടന്നുവന്ന അയാൾ അവൾ വസ്ത്രം മാറുന്ന സമയത്ത് ചെയ്തത്

അഭിരാമിയും സാന്ദ്രയും ഒരേ അച്ഛന്റെ മക്കളാണ് എന്ന് രണ്ടുപേർക്കും പരസ്പരം അറിയില്ലായിരുന്നു. അയാൾക്ക് സ്വന്തം ഭാര്യ ആയ രുക്മണിയിൽ ലഭിച്ച രണ്ട് മക്കളായിരുന്നു സാന്ദ്രയും സഹോദരനും. എന്നാൽ ഏതോ ഒരു നിമിഷത്തിലെ ചാലത്തിൽ വീട്ടിലെ വേലക്കാരിയിൽ അയാൾക്ക് ഉണ്ടായ കുട്ടിയായിരുന്നു അഭിരാമി. ഭാര്യ രുക്മണിക്ക് ഇതെല്ലാം അറിയാമായിരുന്നു എങ്കിലും സ്വന്തം മക്കളുടെ ഭാവിയെ ചിന്തിച്ചുകൊണ്ട് അവർ.

   
"

അത് മക്കളെ അറിയിക്കാതെയാണ് ഇത്രയും കാലം കടന്നുപോയത്. എന്നാൽ ഇന്ന് മക്കൾ അല്പം കൂടി വളർന്ന് വലുതായിരിക്കുന്നു അവർക്ക് പലകാര്യങ്ങളിലും സ്വന്തമായ തീരുമാനങ്ങളും ഉണ്ടാകാൻ തുടങ്ങിയിരിക്കുന്നു. സാന്ദ്ര എപ്പോഴും അഭിരാമിയെ എന്തെങ്കിലുമൊക്കെ പറഞ്ഞ് കുത്തി നോവിക്കുകയായിരുന്നു ശീലം. ഒരിക്കൽ തന്തയില്ലാത്തവളെ എന്നൊക്കെ പറഞ്ഞിട്ട് അഭിരാമിയെ സാന്ദ്ര ചീത്ത വിളിക്കാൻ തുടങ്ങിയപ്പോൾ അയാൾക്ക് പറയണമെന്നുണ്ടായിരുന്നു.

അഭിയാമിയും സ്വന്തം മകൾ ആണ് എന്നത്. എന്നാൽ അയാളുടെ മനസ്സ് അതിനെ സമ്മതിച്ചില്ല. രുക്മണിയുടെ അടുത്ത ചെന്ന് അയാൾ എല്ലാം പറഞ്ഞ എല്ലാ ദിവസവും കരയുമായിരുന്നു. ഒരു രുക്മണി ശരീരം തളർന്ന് കിടന്ന കിടപ്പിൽ വെള്ളക്കയിൽ കിടക്കുന്ന അവസ്ഥയിലായിരുന്നു. എന്നാൽ സ്വന്തം മകളായ സാന്ദ്ര ഒരിക്കൽ പോലും അമ്മയുടെ കാര്യങ്ങൾ അന്വേഷിക്കാനും അമ്മയെ ഒന്ന് ശുശ്രൂഷിക്കാന് തയ്യാറായിരുന്നില്ല എല്ലാ കാര്യങ്ങളും ചെയ്തിരുന്നത് അഭിരാമി ആയിരുന്നു. അയാളുടെ മൂത്തമകന് അഭിരാമിയെ ഒരുപാട് ഇഷ്ടമായിരുന്നു. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.

Scroll to Top