രാത്രിയിൽ കോളേജിൽ പഠിക്കുന്ന പെൺകുട്ടിയുടെ മുറിയിൽ കണ്ട ആ ചെറുപ്പക്കാരൻ, വർഷങ്ങൾക്കുശേഷം സത്യം അറിഞ്ഞു വീട്ടുകാർ

അന്ന് കിടന്നുറങ്ങുന്ന സമയത്ത് കട്ടിലിൽ ആരോ മറ്റൊരാൾ ഉണ്ട് എന്ന് അവൾക്ക് തോന്നി. ഉടനെ ചാടി എഴുന്നേറ്റു പക്ഷേ ആരോ തന്നെ അമർത്തി പുളരാൻ ശ്രമിക്കുന്നതുപോലെ അവൾക്ക് തോന്നി. റൂമിനകത്ത് നിന്നും ശബ്ദവും മറ്റും കേട്ടുകൊണ്ടാണ് പുറത്ത് വാതിൽ തട്ടും മുട്ടും കേൾക്കാൻ തുടങ്ങി. ഉടനെ അവൾ വാതിൽ തുറന്ന് പുറത്തേക്ക് ഇറങ്ങി സ്വന്തം അമ്മ അവിടെ നിൽക്കുന്നത് കണ്ട് അമ്മയുടെ മാറിലേക്ക് ചാഞ്ഞു.

   
"

അപ്പോഴാണ് അവിടെ വല്യച്ഛനും മറ്റും ഉണ്ടായിരുന്നതും ആ റൂമിനകത്ത് ആരാണ് എന്ന ലൈറ്റ് ഇട്ടു നോക്കിയതും. ഒരു ചെറുപ്പക്കാരനാണ് അവിടെ നിൽക്കുന്നത് എന്ന് കണ്ട് എല്ലാവരും വല്ലാതെ പരിഭ്രമിച്ചു. അപ്പോഴാണ് മാളു ചേച്ചി ഇത് ഞങ്ങളുടെ കോളേജിൽ പഠിക്കുന്ന ചെറുപ്പക്കാരനാണ് ഇവന്റെ പേര് അശ്വിൻ എന്നാണ് എന്ന് അവൾ പറഞ്ഞു. പണ്ട് മാളു ചേച്ചിയോടൊപ്പം ഒരിക്കൽ അയാളെ കണ്ടിട്ടുണ്ട് എന്ന് അപ്പോൾ അവൾ ആലോചിച്ചു.

അപ്പോഴാണ് മാളു ചേച്ചി കല്ലുവിന്റെ കാമുകനാണ് എന്നെ പെട്ടെന്ന് എടുത്തു പറഞ്ഞത് കേട്ട് ഞാനും വീട്ടുകാരും എല്ലാവരും ഒരുപോലെ ഞെട്ടി. പിന്നീട് സംഭവിച്ചതെല്ലാം ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ആയിരുന്നു. അമ്മയുടെ കയ്യിൽ നിന്നും പൊതുവേ തല്ല് കിട്ടി എന്ന് തന്നെ പറയാം ഒരു വേലക്കാരിയെ പോലെ ആ വീട്ടിൽ കഴിയുന്ന അമ്മയ്ക്ക് ഇത് ഒട്ടും സഹിക്കാനാവില്ല. തുടർന്ന് വീഡിയോ മുഴുവനായി കണ്ടു നോക്കാം.

Scroll to Top