സ്കൂളിൽ പഠിക്കുന്ന സമയത്ത് പഠിക്കാൻ അല്പം മിടുക്കനായിരുന്നു എന്നതുകൊണ്ട് തന്നെ അതിന്റെ അഹങ്കാരവും എനിക്കുണ്ടായിരുന്നു. വീട്ടിലെ ഏറ്റവും ഇളയ കുട്ടി ആയിരുന്നു എന്നതുകൊണ്ട് തന്നെ അമ്മ എനിക്ക് എന്നും സ്പെഷ്യലായി ഭക്ഷണം ഉണ്ടാക്കി തരാറുണ്ടായിരുന്നു. അന്ന് സ്കൂളിലെത്തി ഭക്ഷണം കഴിക്കാനുള്ള ബെല്ലടിച്ചപ്പോൾ എഴുന്നേറ്റ് ഭക്ഷണപാത്രവുമായി മരച്ചൂട്ടിലേക്ക് നടന്നു. അവിടെയിരുന്ന് ഭക്ഷണം കഴിക്കാൻ ഒരുങ്ങിയപ്പോഴാണ്.
ഒരു പെൺകുട്ടി വന്ന് തന്നെ നോക്കി നിൽക്കുന്നത് കണ്ടത്. എന്നാൽ അവളുടെ കണ്ണുകൾ തന്നെക്കാൾ ഉപരിയായി തന്റെ ഭക്ഷണ പാത്രത്തിൽ ആയിരുന്നു എന്ന് കണ്ടപ്പോൾ അവളെ അവിടെ നിന്നും ആട്ടി ഓടിക്കാൻ ശ്രമിച്ചു. പക്ഷേ അവളുടെ കണ്ണിൽ നിന്നും കണ്ണീരൊഴുകാൻ തുടങ്ങിയപ്പോൾ എനിക്ക് എന്തെന്നില്ലാത്ത പ്രയാസം ആയി. അവളെ വിളിച്ചിരുത്തി ഭക്ഷണം വേണോ എന്ന് ചോദിച്ചപ്പോൾ അവളുടെ കണ്ണുകൾ തിളങ്ങുന്നതും കണ്ടു.
അവളോട് പാത്രവും എടുത്തുകൊണ്ടു വരാൻ പറഞ്ഞപ്പോൾ അവൾ കൊണ്ടുപോകുന്നത് രണ്ട് ഇലകളാണ് അതിലേക്ക് അവൾക്ക് വേണ്ട ഭക്ഷണം എടുത്തു കൊടുത്തു. പിന്നീട് എല്ലാ ദിവസവും അവൾക്ക് വേണ്ടി ഞാൻ ഭക്ഷണം കൊണ്ടുവരാൻ തുടങ്ങി. സ്കൂളിലെ എന്റെ ജീവിതം അവസാനിച്ചപ്പോൾ സ്കൂൾ വീട്ടിൽ ഇറങ്ങുന്ന സമയത്ത് എന്നെക്കാൾ ഉപരി അവളാണ് എനിക്ക് വേണ്ടി കരഞ്ഞത്. പക്ഷേ പിന്നീട് ജീവിതത്തിൽ ഉണ്ടായതെല്ലാം വലിയ മാറ്റങ്ങളാണ്. തുടർന്ന് കൂടുതൽ വിശദമായി അറിയാൻ വീഡിയോ മുഴുവൻ കാണാം.