എത്ര വളരാത്ത മുടിയും വളരും ഈ ക്ഷേത്രത്തിൽ ഒന്നു പോയി പ്രാർത്ഥിച്ചാൽ…

ക്ഷേത്രത്തിൽ പലതരം വഴിപാടുകൾ ഉണ്ട്. ചില വഴിപാടുകൾ രോഗ ശമനത്തിനായി ചിലത് വിവാഹം നടക്കുവാൻ ആണ്.. എന്നാൽ കേരളത്തിലെ ഒരു ക്ഷേത്രത്തിൽ വഴിപാട് നടത്തിയാൽ മുടി സമൃദ്ധമായി വളരുകയും അതുപോലെ വീടുപണി പൂർത്തിയാവുകയും ചെയ്യുന്നു.. ഇത് കൂടാതെ ഈ ക്ഷേത്രത്തിന് മറ്റ് അനേകം പ്രത്യേകതകൾ കൂടിയുണ്ട്.. ഈ അപൂർവ്വ ക്ഷേത്രത്തിനെക്കുറിച്ചും അത്ഭുത വഴിപാടിനെ കുറിച്ചും ഈ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാം.. ശ്രീ കല്ലിൽ ഭഗവതി ക്ഷേത്രം.. .

   
"

എറണാകുളം ജില്ലയിൽ സ്ഥിതിചെയ്യുന്ന ശ്രീ കല്ലിൽ ഭഗവതി ക്ഷേത്രം കേരളത്തിലെ പുരാതന ഗുഹാക്ഷേത്രങ്ങളിൽ ഒരു ക്ഷേത്രം കൂടിയാണ്.. ജൈന ക്ഷേത്രം കൂടിയായ ഈ ക്ഷേത്രം ജൈന വിശ്വാസികളുടെ ദേവിയായ പത്മാവതി ദേവിയുടെ വിഗ്രഹമാണ് ഈ ക്ഷേത്രത്തിൽ നമുക്ക് കാണുവാൻ സാധിക്കുന്നത്.. 28 ഏക്കർ സ്ഥലത്താണ് ഈ മനോഹര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.. ഒമ്പതാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം ഇവിടെ രൂപപ്പെട്ടത് എന്ന് കരുതുന്നു.. 120 പടികൾ കയറി വേണം ഈ ക്ഷേത്രത്തിലേക്ക് എത്തിച്ചേരുവാൻ.. .

ഇവിടെ പ്രധാന ശ്രീകോവിലിൽ പരമശിവനും ദുർഗ്ഗാദേവിയും ആണ് പ്രതിഷ്ഠ.. ഇവിടെ ജൈന വിശ്വാസപ്രകാരം വർത്തമാന ജൈന വീരനേയും ശ്രീപത്മാവതി ദേവിയും ആയിരുന്നു മുൻപ് പ്രതിഷ്ഠ.. പിന്നീട് ശിവ പ്രതിഷ്ഠയും ദുർഗ പ്രതിഷ്ഠയും ആയി മാറി.. മേൽക്കൂരയായി നിലത്ത് സ്പർശിക്കാത്ത അത്ഭുത പാറ.. ഈ ക്ഷേത്രത്തിലെ മേൽക്കൂര എന്ന് പറയുന്നത് ഒരു വലിയ പാറ ആണ്.. ഈ പാറയ്ക്ക് 50 അടി നീളവും 25 അടി വിസ്തീർണവും 15 അടി ഉയരവും ഉണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Scroll to Top