വെള്ളി മോതിരം ഈ പറയുന്ന രീതിയിൽ വിരലിൽ അണിയുന്നതിലൂടെ സമ്പത്തിനെ വശീകരിക്കാം…

സ്ത്രീകളെ സംബന്ധിച്ചിടത്തോളം ആഭരണങ്ങൾ അണിയുവാൻ അവർക്ക് ഒരുപാട് ഇഷ്ടമാണ്.. എന്നാൽ വെള്ളി മോതിരം ഇനി പറയുന്ന വിരലിൽ അണിഞ്ഞ് നോക്കൂ പണവും സ്വർണവും കുമിഞ്ഞു കൂടുന്നതാണ്.. നമ്മുടെ ചാനലിൽ പണം വശീകരിക്കാനായി ധാരാളം താന്ത്രിക വഴിപാടുകൾ രഹസ്യ താന്ത്രിക വിദ്യകൾ കൂടാതെ ലോ ഓഫ് അട്രാക്ഷൻ മെത്തേഡ് എന്നിങ്ങനെ പലവിധ വീഡിയോയും ഇതിനുമുമ്പ് ചെയ്തിട്ടുണ്ട്.. എന്നാൽ ഇന്ന് പറയാൻ പോകുന്നത് പണവും സ്വർണവും ധാരാളം ജീവിതത്തിൽ വന്നുചേരാൻ വെള്ളി മോതിരം എങ്ങനെയാണ് അണിയേണ്ടത് എന്നതിനെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായിട്ട് പങ്കുവെക്കാൻ പോകുന്നത്…

   
"

പൊതുവായി വെള്ളിയുടെ മഹത്വത്തെക്കുറിച്ച് ഇതിനു മുമ്പ് പല വീഡിയോയിലും പറഞ്ഞിട്ടുണ്ട്.. പഞ്ചലോഹത്തിൽ തന്നെ വളരെ കൂടുതലായി ആകർഷണ ശക്തിയുള്ള ഒരു ആഭരണമാണ് വെള്ളി.. സ്വർണ്ണത്തിനേക്കാളും വെള്ളിക്ക് ആണ് വളരെ കൂടുതലായി ആകർഷണശക്തി ഉള്ളത്.. അതായത് സ്വർണ്ണത്തിന് സ്വർണ്ണത്തെ ആകർഷിക്കാനുള്ള ഊർജ്ജമാണുള്ളത്…

എന്നാൽ വെള്ളിക്ക് ആകട്ടെ വിലകൂടിയ മറ്റ് ആഭരണങ്ങളോടൊപ്പം പണത്തെയും ആകർഷിക്കാനുള്ള ഒരു ഊർജ്ജമുണ്ട്.. ധാരാളം പണം വശ്യ പരിഹാരങ്ങൾക്ക് വെള്ളി നമ്മൾ പ്രയോജനപ്പെടുത്താറുണ്ട്.. സ്വർണ്ണത്തെ അപേക്ഷിച്ച് നോക്കുമ്പോൾ വെള്ളി ആഭരണങ്ങൾക്ക് വില വളരെ കുറവാണ്.. അതുകൊണ്ടുതന്നെ വെള്ളി എല്ലാവർക്കും വാങ്ങാൻ സാധിക്കുന്നതാണ്.. തിരുപ്പതി ക്ഷേത്രത്തെക്കുറിച്ച് പറയാം ഏറ്റവും കൂടുതൽ സമ്പത്തുള്ള ക്ഷേത്രമാണ് തിരുപ്പതി ക്ഷേത്രം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Scroll to Top