ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് നമ്മുടെ ചെറുപ്രായത്തിൽ നമ്മൾ ഏറ്റവും കഴിച്ച് പരിചയമുള്ള രണ്ട് മിഠായികളാണ് ഇപ്പോൾ ഇവിടെ തൊടുകുറി ഫലം പറയുവാൻ വേണ്ടി എടുത്തിരിക്കുന്നത്.. ഇതിൽ നാരങ്ങ മിട്ടായിക്ക് ആ ഒരു പഴയ ഡിമാൻഡ് ഇല്ലെങ്കിൽ പോലും ഈ കപ്പലണ്ടി മിഠായിക്ക് അന്നും ഇന്നും മാർക്കറ്റ് ഇടിഞ്ഞിട്ടില്ല.. അതിന്റെ ഒന്നാമത്തെ കാരണം അതിനുള്ള രുചി തന്നെയാണ്.. രണ്ടാമത്തെ കാര്യം എന്താണെന്ന് വെച്ചാൽ വർഷങ്ങൾക്കു മുൻപ് ഈ കപ്പലണ്ടി മിട്ടായി എങ്ങനെയാണ് ഉണ്ടാക്കിയിരുന്നത്.
അങ്ങനെ തന്നെയാണ് ഇപ്പോഴും ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്.. പക്ഷേ വിലയുടെ കാര്യത്തിൽ വ്യത്യാസമുണ്ട് കാരണം പണ്ട് 20 പൈസയ്ക്ക് കിട്ടുന്ന ഒരു സാഹചര്യത്തിൽ നിന്ന് ഇന്ന് ഇപ്പോൾ രണ്ടു രൂപ കൊടുക്കണം അല്ലെങ്കിൽ അഞ്ചു രൂപ കൊടുക്കണം എന്നുള്ള ഒരു വ്യത്യാസം വന്നു.. ഈ രണ്ടു മിട്ടായിയും നമ്മുടെ വിദ്യാഭ്യാസകാലവുമായി ബന്ധപ്പെട്ട് ചിന്തിക്കുമ്പോൾ മറക്കാൻ സാധിക്കാത്ത തരത്തിലുള്ളതാണ്.. എന്നാൽ ഇപ്പോൾ നിങ്ങൾ സ്ക്രീനിൽ കാണുന്ന മിട്ടായികൾ എനിക്കറിയാവുന്നതു ആകെ ഇതിൽ.
5 എണ്ണത്തിന്റെ പേരു മാത്രമാണ്.. ഇന്ന് ഈ മിഠായികൾ തന്നെ തൊടുകൂറി ഫലങ്ങൾ പറയുവാൻ തിരഞ്ഞെടുക്കാൻ കാരണം നിങ്ങളെ പെട്ടെന്ന് ഇതെല്ലാം ആകർഷിക്കുന്നത് കൊണ്ട് നിങ്ങളുടെ മനസ്സിലുള്ള കാര്യങ്ങളെല്ലാം പരമാവധി കൃത്യതയോടെ കൂടി പറയാൻ സാധിക്കും എന്നുള്ള ഒരു ഉറച്ച വിശ്വാസം ഉള്ളതുകൊണ്ടാണ് ഇന്ന് ഈ ഒരു മിഠായികൾ തന്നെ തിരഞ്ഞെടുക്കാനുള്ള കാരണം.. അപ്പോൾ ഇവിടെ ചിത്രത്തിൽ നൽകിയിരിക്കുന്നത് നാരങ്ങ മിട്ടായിയും കപ്പലണ്ടി മിട്ടായിയും ആണ്.. ഈ രണ്ടു ചിത്രങ്ങളിൽ നിന്നും നിങ്ങൾക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു ചിത്രം മാത്രമാണ് തെരഞ്ഞെടുക്കേണ്ടത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….