ഇന്ന് നമ്മൾ ഇവിടെ 9 അക്ഷരങ്ങൾ ഉള്ള ഒരു അത്ഭുത വാക്കുകൾ ആണ് പറയാൻ പോകുന്നത്.. ഇതിനെ നിങ്ങൾക്ക് ഒരു സ്വിച്ച് വേർഡ് ആയിട്ട് ഉപയോഗിക്കാൻ സാധിക്കുന്നതാണ്.. അല്ലെങ്കിൽ ഒരു അത്ഭുത മന്ത്രമായിട്ട് ഇതിനെ കാണുന്നതിലും തെറ്റില്ല.. ഇത് നിങ്ങൾ ക്രമമായി ജപിച്ചാൽ മന്ത്രത്തിന്റെ ഫലങ്ങൾ നൽകുന്നതാണ്.. എന്നാൽ ഇത് ഏഴു പ്രാവശ്യം പറഞ്ഞു നിർത്തിയാൽ ഒരു വാക്ക് അല്ലെങ്കിൽ സ്വിച്ച് വേർഡ് എന്നുള്ള രീതിയിൽ മാത്രമേ എടുക്കുവാൻ സാധിക്കുകയുള്ളൂ.. നേരെമറിച്ച് ഈ ഒമ്പത് അക്ഷരങ്ങളുള്ള വാക്കുകൾ നിങ്ങൾ 108 പ്രാവശ്യം തുടർച്ചയായി ഉരുവിട്ടാൽ അതൊരു മന്ത്രമായി മന്ത്രത്തിന്റെ ശക്തി ഗുണം ചെയ്യുന്നതാണ്.. പുലർച്ചെ ഉറക്കം ഉണർന്നശേഷം .
ഇതിന് ഉത്തമമായി സമയം എപ്പോഴാണ് എന്ന് ചോദിച്ചാൽ കിഴക്ക് വെട്ടം വരുന്ന സമയം മുതലാണ് അപ്പോൾ ഒരു ചായ പോലും രാവിലെ കുടിക്കാതെ വെറും വയറ്റിൽ വേണം ഈ ഒരു വാക്ക് സൂര്യനെ നോക്കി പറയേണ്ടത്.. അങ്ങനെയുള്ള 9 അക്ഷരങ്ങൾ മാത്രമുള്ള ഒരു വാക്കാണ് ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ തോന്നുന്നത്.. അതുപോലെ ഇതിൻറെ കൂടെ ലോകത്തെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന അല്ലെങ്കിൽ പറയുന്ന ഒരു സൂര്യ മന്ത്രം കൂടി പറയുന്നുണ്ട്.. അത് നിങ്ങൾ അറിഞ്ഞിരിക്കാൻ വേണ്ടി പറയുന്നതാണ്.. .
താല്പര്യമുള്ള ആളുകൾക്ക് ഈ രണ്ടു മന്ത്രങ്ങളും ജപിക്കാവുന്നതാണ്.. എന്നാൽ ഈ ഒരു സൂര്യ മന്ത്രം സ്വിച്ച് വേർഡിനെ അപേക്ഷിച്ച് കുറച്ചു നീളം കൂടിയതാണ്.. അതുകൊണ്ടുതന്നെ നിർബന്ധിക്കുന്നില്ല നിങ്ങൾക്ക് സാധിക്കുമെങ്കിൽ മാത്രം ചെയ്താൽ മതിയാവും.. അല്ലെങ്കിൽ ഇവിടെ നേരത്തെ പറഞ്ഞതുപോലെ 9 അക്ഷരമുള്ള ആ ഒരു വാക്ക് മാത്രം പറഞ്ഞാൽ മതിയാവും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….