ഇന്ന് ഈ വീഡിയോയിലൂടെ പറയുന്നത് മൂന്ന് അക്ഷരങ്ങൾ മാത്രമുള്ള ഒരു ശിവശക്തി മന്ത്രമാണ്.. ഇപ്രകാരം ഈ മൂന്ന് അക്ഷരങ്ങൾ മാത്രമുള്ള മന്ത്രമായതുകൊണ്ട് തന്നെ ഇതിന് ത്രയാക്ഷര ശക്തി മന്ത്രം അഥവാ ത്രയാ അക്ഷര ബീജ മന്ത്രം എന്ന പേര് വരാൻ ഉള്ള കാരണം എന്ന് പറയുന്നത്.. ഞങ്ങൾ ഈ താന്ത്രികന്മാർ ഈ മന്ത്രത്തിന് പറയുന്നത് ത്രയാക്ഷര ശക്തി എന്നാണ്.. ചുരുക്കം ചില പ്രായമേറിയ താന്ത്രികന്മാർ ഇതിനെ മായാബീജം എന്ന് പറയുന്നുണ്ട്.. ഇങ്ങനെ പറയാൻ കാരണം ഈ മന്ത്രം.
ശരിയായ രീതിയിൽ ചെയിനായി ആവർത്തിച്ച് ആവർത്തിച്ച് ജപിച്ചാൽ ഭഗവതി മുന്നിൽ പ്രത്യക്ഷപ്പെടും എന്നാണ് അതിൽ യാതൊരുവിധ സംശയത്തിനും ഇടയില്ലാത്ത രീതിയിൽ അവർ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നത്.. അങ്ങനെ പറയാൻ കാരണം ശക്തി ബീജമാണ് ഇതിൻറെ എനർജി എന്നു പറയുന്നത്.. അതായത് ശിവശക്തിയുടെ ബീജാക്ഷരമായ ഓം എന്ന ഓംകാരവും പരാശക്തിയുടെ ബീജ അക്ഷരമായ ശ്രീം എന്ന ശ്രീ ബീജവും ഇതിൽ വരുന്നുണ്ട്.. ഇവിടെ മനസ്സിലാക്കേണ്ടത് ഓം നമശിവായ.
എന്ന പഞ്ചാക്ഷരിയും ഓം ക്രീം നമശിവായ എന്ന ശക്തി പഞ്ചാക്ഷരിയും ഓം ക്രീം ശ്രീ നമ എന്ന ത്രയാക്ഷര ശക്തി മന്ത്രം ആണ്.. എന്നുവച്ചാൽ ഈ മൂന്ന് ബീജ അക്ഷരം എനർജി വരുന്നതുകൊണ്ടാണ് ഇതിന് ത്രയ അക്ഷര ശക്തി മന്ത്രം എന്ന പേര് പറയാൻ കാരണം.. അപ്പോൾ ഇത്രയും കേട്ടതിൽ നിന്ന് നിങ്ങൾക്ക് ബീജ മന്ത്രത്തെക്കുറിച്ച് ഏകദേശം ഒരു ധാരണയുള്ള വ്യക്തി ആണെങ്കിൽ ഇപ്പോൾ തന്നെ മനസ്സിലായിക്കാണും ഈ മന്ത്രത്തിന്റെ ശക്തി യഥാർത്ഥത്തിൽ എന്താണ് എന്നുള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….