മഹാദേവന്റെ അനുഗ്രഹങ്ങൾ ജീവിതത്തിൽ ഉടനീളം ലഭിക്കാൻ….

ശിപ്ര പ്രസാദിയാണ് ശിവ ഭഗവാൻ.. അതുപോലെതന്നെ ശിപ്രകോപിയുമാണ് ഭഗവാൻ.. നമ്മുടെ ഉള്ളിലെ ഭക്തി അത് സത്യമുള്ളതാണ് എങ്കിൽ വളരെ ആത്മാർത്ഥത ഉള്ളതാണ് എങ്കിൽ നമ്മുടെ കൈകളിൽ ഭഗവാനെ സമർപ്പിക്കാൻ ഒരു കാണിക്കയും ഇല്ലെങ്കിലും ഒരു തുള്ളി ജലം അല്ലെങ്കിൽ ഒരു പൂവ് പോലും കാണിക്ക വയ്ക്കാൻ ഇല്ലെങ്കിൽ ഭഗവാൻ നമ്മളെ തീർച്ചയായും അനുഗ്രഹിക്കുന്നതാണ്.. കരുണാമയനാണ് ഭഗവാൻ.. എന്നാൽ തെറ്റ് ചെയ്താൽ ഷിപ്രകോപിയുമാണ് ഭഗവാൻ മാത്രമല്ല ശിക്ഷകൾ.

   
"

വളരെ വലുതായിരിക്കും.. നമ്മളെ ശിക്ഷിക്കാനും രക്ഷിക്കാനും നമ്മളെ കാത്തു രക്ഷിക്കാനും ഒക്കെ കഴിയുന്ന ഈ പ്രപഞ്ചനാഥനാണ് നമ്മുടെ എല്ലാവരുടെയും പിതാവാണ് സാക്ഷാൽ മഹാദേവൻ.. കാര്യത്തിലേക്ക് കടക്കുന്നതിനു മുൻപ് എല്ലാവരോടും ഒരു ചോദ്യം ചോദിച്ചോട്ടെ ചോദ്യം ഇതാണ് നിങ്ങളുടെ എല്ലാവരുടെയും ജീവിതത്തിൽ ശിവ ഭഗവാന്റെ ഒളിഞ്ഞും തെളിഞ്ഞും ഉള്ള ഒരു അനുഗ്രഹം നിങ്ങൾക്ക് എപ്പോഴെങ്കിലും അനുഭവിക്കാൻ സാധിച്ചിട്ടുണ്ടോ.. നിങ്ങളെ ഭഗവാൻ കാത്തുരക്ഷിച്ചു .

നിങ്ങളെ ഭഗവാൻ ചേർത്ത് പിടിച്ചു എന്നുള്ളത് നിങ്ങൾക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ.. നിങ്ങളുടെ ജീവിതത്തിൽ എല്ലാവരും നിങ്ങളെ കൈവിട്ട അവസ്ഥയിൽ ഭഗവാൻ നിങ്ങളെ കൈപിടിച്ച് ഉയർത്തിയ അനുഭവം എന്തെങ്കിലും ഉണ്ടോ ഉണ്ടെങ്കിൽ തീർച്ചയായിട്ടും പറയണം.. അത്തരത്തിൽ ഭഗവാൻറെ അനുഗ്രഹം ലഭിച്ചിട്ടുള്ളവർ തീർച്ചയായും വലിയ ഭാഗ്യവാന്മാർ തന്നെയാണ്.. ശിവ ചൈതന്യം തൊട്ടറിയാൻ സാധിക്കുക എന്ന് പറയുന്നത് അതിനേക്കാൾ വലിയൊരു ഭാഗ്യം നിങ്ങളുടെ ജീവിതത്തിൽ ഇനി വരാനില്ല അല്ലെങ്കിൽ സംഭവിക്കാനില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Scroll to Top