ചന്ദ്രനും മനുഷ്യനും ആയിട്ട് വലിയ ബന്ധം തന്നെയുണ്ട്.. നമ്മുടെ മനസ്സിനെ ചന്ദ്രൻ നിയന്ത്രിക്കുന്നതാണ്.. കൂടുതൽ പേരും പൂർണ്ണചന്ദ്രസമയം അതായത് പൂർണിമ അഥവാ പൗർണമിയോട് അനുബന്ധിച്ച ദിനങ്ങളിൽ കൂടുതൽ സന്തോഷം ഉള്ളവരായി തീരുന്നു.. എത്ര മാനസികപരമായ പിരിമുറുക്കങ്ങൾ അനുഭവിക്കുന്ന ആളുകൾക്കും ഈ സമയം അല്പം എങ്കിലും സമാധാനം അനുഭവിക്കാൻ സാധിക്കുന്നതാണ്.. കൂടാതെ സൗന്ദര്യ വർദ്ധനവുമായി ബന്ധപ്പെട്ട് എണ്ണ തേച്ച് കുളി അതുപോലെതന്നെ മുടിവെട്ടൽ .
എങ്ങനെയെല്ലാം തന്നെ ഉത്തമമാണ് ഈ ദിവസം.. അഥവാ പൗർണമി നാളിൽ ഇപ്രകാരം ചെയ്യുന്നത് വളരെ ശുഭകരമാണ്.. എന്നാൽ ഈ മിഥുനം മാസത്തിലെ പൗർണമി ശനിയാഴ്ചയാണ് വരുന്നത് അതുകൊണ്ടുതന്നെ ഇന്നേദിവസം എണ്ണ തേച്ച് കുളി പാടുള്ളതല്ല.. നാളെയും മറ്റന്നാളും എണ്ണ തേച്ചു കുളിക്കുവാൻ ഉത്തമമാണ്.. ഈ മിഥുനം മാസത്തിലെ പൗർണമിക്ക് ചില പ്രത്യേകതകൾ ഉണ്ട്.. അത് എന്തൊക്കെയാണ് എന്നും നമ്മൾ വീടുകളിൽ മറക്കാതെ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും ഈ വീഡിയോയിലൂടെ നമുക്ക് വളരെ വിശദമായി തന്നെ മനസ്സിലാക്കാം…
ആദ്യം തൃതീയ കുറിച്ചാണ് പരാമർശിക്കുന്നത്.. ജൂൺ 21 രാവിലെ 7: 32 മുതൽ ജൂൺ 22 രാവിലെ 6 :37 വരെയാണ് ത്രിതി വരുന്നത്.. പൗർണമി തൃതിയും അതേപോലെതന്നെ ബ്രഹ്മ മുഹൂർത്തവും അതുപോലെ സൂര്യോദയം 22 വരുന്നതിനാൽ ജേഷ്ഠമാസം പൗർണമി ജൂൺ 22ന് ഒരുങ്ങുന്നു.. ഈ പൂർണിമയെ ദേവസ്നാന പൂർണിമ എന്നും പറയുന്നതാണ്.. അതുകൊണ്ടുതന്നെ അത്രമേൽ വിശേഷപ്പെട്ട പൂർണിമ ആണ് ഇന്നേദിവസം സംഭവിക്കാൻ പോകുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…..