വീട്ടിൽ ലക്ഷ്മിദേവിയുടെ അനുഗ്രഹവും സാന്നിധ്യവും ഉണ്ടെങ്കിൽ അത് നമുക്ക് ചില ലക്ഷണങ്ങളിലൂടെ മനസ്സിലാക്കാം..

ഒരു വീട് വീട് ആകണമെങ്കിൽ ആ വീടുകളിൽ താമസിക്കുന്ന ആളുകൾക്ക് സന്തോഷവും സമാധാനവും അനിവാര്യം തന്നെയാണ്.. അല്ലാത്തപക്ഷം ആ ഒരു വീട് ഒരു കെട്ടിടം മാത്രമായി മാറും.. ഓരോരുത്തർക്ക് എപ്രകാരം ഒരു കർമ്മം ഉണ്ടാകുന്നുവോ അതേപോലെതന്നെ ഓരോ വസ്തുവിനും അതിൻറെതായ കർമ്മം ഉണ്ട്.. ആശുപത്രി ആരോഗ്യം വർദ്ധിപ്പിക്കുവാനും രോഗികളെ ചികിത്സിക്കുവാനും വേണ്ടി പ്രവർത്തിക്കുമ്പോൾ നമ്മൾ വസിക്കുന്നതായ നമ്മുടെ വീട് നമുക്ക് സംരക്ഷണം സന്തോഷം സമാധാനം നൽകുന്നവ ആകണം.. .

   
"

അല്ലാത്തപക്ഷം നരകതുല്യമായ ജീവിതമാണ് അവിടെ ജീവിക്കുന്നവർക്ക് വന്നുചേരുന്നത്.. അല്ലെങ്കിൽ അത്തരത്തിൽ ഒരു ജീവിതം അവർക്ക് നയിക്കേണ്ടതായി വരാം.. വാസയോഗ്യമായ വീട് എന്നാൽ ലക്ഷ്മി വാസമുള്ള വീട് ആകുന്നു.. ലക്ഷ്മി കടാക്ഷം ഉള്ള വീടുകളിൽ മാത്രമാണ് അവിടെ ജീവിക്കുന്നവർക്ക് സന്തോഷവും സമാധാനവും ഉയർച്ചകളും ജീവിതത്തിലേക്ക് വന്നുചേരുന്നത്.. അതുകൊണ്ടുതന്നെ ലക്ഷ്മി കടാക്ഷം ഉള്ള വീടുകളെ സൂചിപ്പിക്കുന്ന ചില സൂചനകൾ ഉണ്ട്…

അത്തരത്തിൽ ചില സൂചനകൾ ചില പക്ഷികളും ജീവജാലങ്ങളും നൽകുന്നു എന്നുള്ളതാണ് വാസ്തവം.. ഇത്തരം പക്ഷികളും മൃഗങ്ങളും ഏതെല്ലാമാണ് എന്ന് നമുക്ക് ഈ വീഡിയോയിലൂടെ വിശദമായി തന്നെ മനസ്സിലാക്കാം.. ആദ്യത്തെതായി പരാമർശിക്കാൻ പോകുന്നത് അണ്ണാൻ ആണ്.. അണ്ണാനുമായി ബന്ധപ്പെട്ട പല കാര്യങ്ങളും എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.. ശ്രീരാമസ്വാമിയുടെ അനുഗ്രഹം നേരിട്ട് ലഭിച്ച ജീവികളിൽ ഒന്നാണ് നമ്മുടെ അണ്ണാൻ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Scroll to Top