സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനും കടബാധ്യതകൾ എല്ലാം തീർന്നു കിട്ടാനും വീട്ടിൽ ചെയ്യാൻ കഴിയുന്ന താന്ത്രിക കർമ്മം…
കടബാധ്യതയും രോഗങ്ങളും മറ്റ് വിപത്തുകളും നമുക്ക് ഉണ്ടാവുന്നത് നമ്മുടെ മുൻജന്മങ്ങളിലെ കർമ്മഫലങ്ങൾ കൊണ്ടാണ്.. ഈ കലികാലത്തിൽ ഒട്ടനവധി പേരും നേരിടുന്ന ഒരു പ്രധാന പ്രശ്നം കടബാധ്യതകൾ തന്നെയാണ്.. […]