അമ്പലത്തിൽ പോയി പ്രാർത്ഥിച്ചു കഴിഞ്ഞ് മടങ്ങുമ്പോൾ ഈ പറയുന്ന ഒരു കാര്യം ചെയ്താൽ നിങ്ങളുടെ ആഗ്രഹങ്ങളെല്ലാം സാധിക്കും…
നമ്മളെല്ലാവരും ക്ഷേത്രങ്ങളിൽ പോയി തൊഴുത് പ്രാർത്ഥിക്കുന്നവരാണ്.. നമ്മുടെ സങ്കടങ്ങളും നമ്മുടെ ദുഃഖങ്ങളും ഭഗവാനോട് പറയാനുള്ള പരിഭവങ്ങളും എല്ലാം തന്നെ നമ്മൾ ക്ഷേത്രങ്ങളിൽ പോയി ഭഗവാനോട് പറഞ്ഞു പ്രാർത്ഥിക്കാറുണ്ട്.. […]