ആറ്റുകാൽ ക്ഷേത്രത്തിൽ നടന്ന ഞെട്ടിപ്പിക്കുന്ന സംഭവം

മാർച്ച് ഏഴാം തീയതി ആറ്റുകാൽ പൊങ്കാല ആണ് നമ്മൾ മലയാളികളെ സംബന്ധിച്ചിടത്തോളം നമുക്ക് ഏറ്റവും വിശേഷപ്പെട്ട ദിവസങ്ങൾ ഒന്ന് അമ്മ മഹാമായ സർവ്വശക്തൻ തമ്പുരാട്ടി ആറ്റുകാലമ്മയുടെ ഏറ്റവും വലിയ വഴിപാട് ഈയൊരു ദിവസം ക്ഷേത്ര തന്ത്രിയും ക്ഷേത്ര ട്രസ്റ്റ് എല്ലാം പറയുന്നത് ഇന്നുവരെ കണ്ടിട്ടുള്ള ഏറ്റവും വലിയ പൊങ്കാല ഏറ്റവും വലിയ അത്ഭുതമായിരിക്കും നടക്കാൻ പോകുന്നത് എന്നതാണ് ഇതുവരെയുള്ള ഭക്തജന തിരക്കിൽ ഏതാണ്ട് ഇരുപത്തി ഏഴാം തീയതി കാപ്പുകെട്ടി ഉത്സവം ആരംഭിച്ച് ഈ പറയുന്ന ദിവസങ്ങളിൽ തന്നെ ഏതാണ്ട് 40 ശതമാനത്തോളം ഭക്തരുടെ വരവിൽ വർധനവുണ്ടായിട്ടുണ്ട് അത്രത്തോളം തിരക്കാണ് എന്ന് പറയുന്നത് കഴിഞ്ഞ 2020 നടന്ന പൊങ്കാലയിൽ മാർച്ച് 9ന് പൊങ്കാലയിൽ ഏതാണ്ട് 35 ലക്ഷത്തോളം ആളുകളാണ് പങ്കെടുത്തത് ഇത്തവണ 50 ലക്ഷം കടന്ന ലോകത്തിലെ ഏറ്റവും ഒരു പൊങ്കാല മഹോത്സവം ആയിട്ട് മാറും എന്നുള്ള ഒരു അത്ഭുതമാണ് നടക്കാൻ പോകുന്നത്.

   
"

എന്നതാണ് ക്ഷേത്രം ട്രസ്റ്റ് തന്നെ പറയുന്നത്.ക്ഷേത്രംതന്ത്രി തന്നെ പറഞ്ഞിരിക്കുന്നു ചില കാര്യങ്ങൾ പൊങ്കാലയിടുന്ന സമയത്ത് തെറ്റിദ്ധാരണകൾ തെറ്റിദ്ധാരണ ഒഴിവാക്കി ഏറ്റവും കൃത്യം ആയിട്ടുള്ള കാര്യങ്ങൾ എങ്ങനെ ആയിരിക്കണം ഒരു പൊങ്കാല ഇടേണ്ടത് അല്ലെങ്കിൽ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്നുള്ളത് തന്ത്രി തന്നെ പറയുന്നുണ്ട് കാര്യങ്ങളൊക്കെ കൂടിയതുകൊണ്ടാണ് ഇന്നത്തെ അദ്ധ്യായത്തിലൂടെ ചെയ്യാനുദ്ദേശിക്കുന്നത് എല്ലാവർക്കു ഒരിക്കൽക്കൂടി സ്വാഗതം പൊങ്കാല സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനമായിട്ടുള്ളത് ഭക്തിയും വ്രതശുദ്ധി പൂർണ്ണ ഭക്തി നിറഞ്ഞ അമ്മയ്ക്ക് വേണ്ടി അർപ്പിച്ച ഒരു മനസ്സ് അതുപോലെതന്നെ വൃതശുദ്ധി എന്ന് പറയുമ്പോൾ നമ്മുടെ കഴിവിനനുസരിച്ച് വ്രതം എടുക്കാം ഒരു ചിലർ കപ്പ് കിട്ടുന്നതിനുള്ള ഒമ്പത് ദിവസം എടുക്കുന്നുണ്ട് അല്ലാത്തവർ ഏഴ് ദിവസം അഞ്ചു ദിവസം മൂന്നു ദിവസം അതുമല്ലെങ്കിൽ ഒരു ദിവസം വ്രതം എടുക്കുന്ന രീതിയാണ് കൂടുതലറിയാൻ വീഡിയോ മുഴുവനായി കാണുക.

https://www.youtube.com/watch?v=RsfKPoybUaQ

Scroll to Top