ജീവിതരീതിയിൽ എന്തെങ്കിലും മാറ്റങ്ങൾ ഒക്കെ വന്നു കഴിഞ്ഞിട്ടുണ്ടെങ്കിൽ നമ്മളെ പെട്ടെന്ന് ബാധിക്കുന്ന അസുഖമാണ് മലബന്ധം അഥവാ കോൺസ്റ്റിപ്പേഷൻ. എന്തെങ്കിലും ഒരു കാര്യമായിട്ടൊരു രോഗങ്ങളൊക്കെ ക്ലിനിക്കിൽ വരുമ്പോഴാണ് അവര്‍ ഈ ഒരു കാര്യം പറയുന്നത്. ശ്രദ്ധിക്കാതെ വിടുമ്പോൾ അല്ലെങ്കിൽ കാര്യമാക്കാതെ ഇരുന്നു കഴിഞ്ഞാൽ ഫിഷർ മറ്റു രോഗങ്ങളും വരാനുള്ള സാധ്യതയുണ്ട്. എങ്കിൽ മലാശയം ഇറങ്ങിവരുന്നതിന് ഗർഭപാത്രം ഇറങ്ങുന്നതിനൊക്കെ കാരണമാറുണ്ട്.ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് വരാതിരിക്കാൻ വേണ്ടിയിട്ട് ശ്രദ്ധിക്കണം കാര്യങ്ങൾ എന്തൊക്കെയാണ് എന്നാണ് പറയുന്നത്. കോൺസ്റ്റിപ്പേഷൻ അസുഖമായി കണക്കാക്കുന്നത് അല്ലെങ്കിൽ എപ്പോഴാ ശ്രദ്ധിക്കേണ്ടത് എന്ന് വച്ചാൽ സാധാരണ രീതിയില്‍ ആഴ്ചയിലെ ഏതെങ്കിലും മൂന്നു ദിവസം എങ്കിലും നമുക്ക് സുഖമായിട്ട് പോകണം ഇങ്ങനെ പോകാതിരിക്കുമ്പോഴാണ് മലബന്ധം അഥവാ കോൺസ്റ്റിപ്പേഷൻ എന്ന് പറയുന്നത്.
അല്ലെങ്കില്‍ ആഴ്ചയിൽ തന്നെ ഒരു മൂന്ന് ദിവസം അടുപ്പിച്ച് തീരെ പോകാതിരിക്കാൻ ഇങ്ങനെ വരുമ്പോൾ നമ്മൾ അതിനെ മലബന്ധം എന്ന് പറയും.കുട്ടികൾ മുതൽ പ്രായമായവരിൽ വരെ നമ്മൾ പ്രായഭേദം എന്നെ കാണുന്ന ഒരു പ്രശ്നമാണ് മലബന്ധം. ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ ഒരു ബുദ്ധിമുട്ട് അനുഭവിക്കാത്തവരായിട്ട് ആരും ഉണ്ടാവില്ല യാത്രചെയ്യുമ്പോൾ അസുഖത്തിൻ്റെ കൂടെ ആയിട്ട് അല്ലെങ്കിൽ നമുക്ക് കൂടുതൽ മരുന്ന് ഉപയോഗം മലബന്ധം കാണാറുണ്ട്. വരുന്ന സമയത്ത് ചില ആളുകൾക്ക് മൂന്നോ നാലോ ദിവസം തീരെ പോകാതിരിക്കും ചില ആളുകളാണെങ്കിൽ ഇടയ്ക്കിടക്ക് പോകണം എന്ന് തോന്നുന്നു അടിവയറിൽ വേദന വരും എന്നാൽ പോയി കഴിഞ്ഞാൽ എത്ര ശ്രമിച്ചാലും തീരെ പോകാത്ത ഒരു അവസ്ഥ ആയിരിക്കും. കൂടുതൽ അറിയാൻ വീഡിയോ കാണുക.