നമുക്ക് ഒരാഴ്ച സമയം കൊണ്ട് എല്ലാ പച്ചക്കറികളും അതുപോലെതന്നെ പൂച്ചെടികളും വേര് പിടിപ്പിക്കാനായിട്ട് സാധിക്കും. അതെങ്ങനെയാണെന്ന് നോക്കാം ഒരു വീട് ആയാലും ഒരു കൊച്ചു പൂന്തോട്ടം അതുപോലെതന്നെ കൊച്ച് അളുക്കള തോട്ടം ഉണ്ടാവും. ഒന്ന് കായം വെച്ചിട്ടുള്ള ഒരു ടോണിക്കാണ് മറ്റേ നമ്മളെ വെളുത്തുള്ളി വെച്ചിട്ടുള്ളതാണ്. രണ്ടും നമ്മൾ ചെയ്തുകഴിഞ്ഞാൽ ഇതുപോലെ നമുക്ക് ധാരാളം പൂക്കൾ ഉണ്ടാവാൻ ആയിട്ട് സാധിക്കുംരണ്ടും നമ്മൾ ചെയ്തുകഴിഞ്ഞാൽ ഇതുപോലെ നമുക്ക് ധാരാളം പൂക്കൾ ഉണ്ടാവാൻ ആയിട്ട് സാധിക്കും അപ്പം യാതൊരു കീടാബാധ ഇല്ലാതെ ധാരാളം പൂക്കൾ ഉണ്ടാവും എന്ന് പറയാൻ നമുക്ക് ഒത്തിരി സന്തോഷം ഉള്ള ഒരു കാര്യമാണ്.അതുപോലെ ഒരു കൊലയിൽ ധാരാളം പൂക്കൾ ഉണ്ടായി നമുക്ക് ഒത്തിരി സന്തോഷമാണ് ഒത്തിരി ഇലച്ചെടികളും നമുക്ക് കാണുമ്പോൾ ഒത്തിരി സന്തോഷം ഒക്കെ തോന്നാറുണ്ട്. വീടിനുള്ളിൽ ഇതേ പോലെ ഹാങ്ങിങ് പ്ലാൻസ് ലക്കി ബാംബൂ മണി പ്ലാൻറ് ഇതൊക്കെ നമുക്ക് വളർത്തി കഴിഞ്ഞാൽ നല്ല അടിപൊളി ആയിരിക്കും.
അതും എങ്ങനെയാണ് പറ്റിയെന്നുള്ള കാര്യങ്ങളൊക്കെ നമ്മൾ ഈ വീഡിയോ ഉൾപ്പെടുത്തിയിട്ടുണ്ട്. നമുക്ക് ഉണ്ടല്ലോ ഒരു 3 ദിവസത്തിലെ എങ്ങനെയാണ് വേര് പിടിപ്പിക്കുക എന്നുള്ളത് നോക്കാം. ഇതിലെ വേര് പിടിപ്പിച്ച ഇതേപോലെ നമുക്ക് വീടിനുള്ളിലെ നമ്മുടെ ഡെക്കറേറ്റ് ചെയ്തു വയ്ക്കും അടിപൊളിയാണ്. അപ്പോൾ നമ്മൾ ഇത് അതിൻറെ ഇലകൾ ഒന്നും നമുക്ക് ആവശ്യമില്ല ഇലകളൊക്കെ മാറ്റിയതിനുശേഷം നമുക്ക് എത്രയാണ് താല്പര്യനനുസരിച്ച് കട്ട് ചെയ്യാൻ വേണ്ടത്. കുഞ്ഞുകുഞ്ഞ് ചെടികളാണ് വേണ്ടത് എങ്കിൽ അതിനനുസരിച്ച് അതല്ല ഒത്തിരി നല്ല വലുപ്പമാണ് അതിനനുസരിച്ച് കട്ട് ചെയ്തു എടുക്കാം. റോസ് ആണെന്നുണ്ടെങ്കിലും ഇങ്ങനെ തന്നെയാണ് ചെയ്യേണ്ടത് ഇതെല്ലാം കൂടെ നമ്മൾ നന്നായിട്ട് കൂട്ടിക്കെട്ടി കറക്റ്റ് ആക്കണം റോസിന്റെ കമ്പും ഇതുപോലെ തന്നെ നമ്മൾ ചെയ്യേണ്ടതാണ്. ഇതെല്ലാം കൂടി കൂട്ടി കെട്ടി കറക്റ്റ് ആക്കിയതിനു ശേഷം നമ്മൾ ഒരു ഗ്ലാസിലെ വെള്ളം എടുത്ത് അതിൽ വയ്ക്കുക. വെറും മൂന്ന് ദിവസം കൊണ്ട ഈ കമ്പുകളെല്ലാം വേര് ഉണ്ടായി മാറുകയും ചെയ്യും.കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.