പൈയിൽസ് രോഗത്തിൻ്റെ ചികിത്സാരീതികൾ എന്തൊക്കെ

പൈൽസ് അഥവാ മൂലക്കുരു മലദ്വാരത്തെ ബാധിക്കുന്ന രോഗമാണ്. അസ്വസ്ഥതകൾ അനുഭവിക്കുന്നവർ നിരവധിയുണ്ട് കാര്യങ്ങൾ എന്താണ് രോഗത്തിന് കാരണം? മോചനം നേടണമെങ്കിൽ ആ ശരീര ഭാഗം എങ്ങനെയാണ് ഉണ്ടാക്കിയിരിക്കുന്നത് എന്നും എങ്ങനെയാണ് പ്രവർത്തിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ കൂടി അറിയണം. ഒരേ രോഗത്തിന്റെ പലതരം മരുന്നുകളും ഓപ്പറേഷനുകളും ഈ കാലത്ത് രോഗത്തിന്റെ പ്രത്യേകതകളെയും ഗുണ ദോഷങ്ങളെയും മനസ്സിലാക്കിയാൽ മാത്രമേ ഏറ്റവും സുരക്ഷിതമായ ചികിത്സ തെരഞ്ഞെടുക്കാൻ കഴിയൂ. വായ മുതൽ മലദ്വാരം വരെ കുഴൽ ആണെന്ന് പറയാം നമ്മുടെ ദഹന വ്യവസ്ഥ എന്ന് പറയുന്നത്. മലദ്വാരത്തിന് തന്നെ ആണെങ്കിലും ഏനൽ കനാൽ എന്നാണ് അതിനെ വിളിക്കുന്നത്.

   
"

ഒന്നര ഇഞ്ച് വരെ അതിന്റെ ചുറ്റും ഉണ്ടാക്കിയിരിക്കുന്നത് ഒരു രണ്ടുതരം മസിലുകൾ ആണ് ഇന്റേണൽ സ്ട്രക്ച്ചറും എക്സ്റ്റേണൽ സ്ട്രെച്ചറുമാണ് നമ്മളെ കണ്ടു നമുക്ക് പോവണ്ട എന്ന് പറഞ്ഞു കഴിഞ്ഞാൽ അത് പോകാതെ ഇരിക്കാനും ഉള്ള ഒരു കൺട്രോൾ അതിന് നമുക്കുണ്ട്. നമ്മളിപ്പം വേണ്ട നമുക്ക് സാഹചര്യം നടത്താനും പറ്റും സാഹചര്യവും ഒക്കെ ആണെങ്കിലും നമുക്കത് റിലാക്സ് ചെയ്തു നിങ്ങളുടെ വേസ്റ്റ് പുറത്തേക്ക് കളയാനും പറ്റുന്ന ഒരു ഡോർ അല്ലെങ്കിൽ അതിനെ നമ്മൾ സ്പിൻ്റർ എന്നു പറയാം. അതാണ് വരുന്നത് ഏനൽ കനാലില്‍ തന്നെ രണ്ടു ഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത് അതിനെ പറയുന്നത് അതായത് നമ്മുടെ മുകളിൽ അകത്തായി വരുന്നതിന് ഇന്റേണൽ പൈൽസ് എന്നും പുറത്തായി വരുന്നതിന് എസ്റ്റേണൽ പൈൽസ് എന്നും പറയുന്നു. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.

Scroll to Top