നമ്മുടെ വീട്ടിൽ ഐശ്വര്യം ചൂല് വെക്കേണ്ട വിധം

നമ്മുടെ എല്ലാവരുടെയും വീടുകളിൽ നിർബന്ധമായിട്ടും ഉപയോഗിക്കുന്ന ഒരു വസ്തുവാണ് ചൂല് എന്ന് പറയുന്നത് എപ്പോഴും ലക്ഷ്മിദേവി ബന്ധപ്പെടുത്തിയാണ് നമ്മൾ പറയുന്നത്. ലക്ഷ്മി ദേവിയുമായിട്ട് ബന്ധമുള്ള ഒരു വസ്തുവാണ് ചൂല് എന്ന് പറയുന്നത് ഉപയോഗത്തിനുശേഷം ചൂൽ എവിടെ വെക്കണം ചൂലിന്റെ സ്ഥാനം ഏതാണ് ചൂല് ശരിയായി എവിടെയാണ് വെക്കേണ്ടത് ശരിയായി വെച്ചില്ലെങ്കിൽ ഉണ്ടാകുന്ന ദോഷങ്ങൾ എന്തൊക്കെയാണ് ഈ കാര്യങ്ങളൊക്കെയാണ് ഇന്നത്തെ അധ്യായത്തിൽ ഞാൻ പറയാൻ പോകുന്നത്. ചൂല് സ്ഥാനം തെറ്റിയിരിക്കുന്നത് ഇത് വലിയതോതിൽ ദോഷം കൊണ്ട് വരും എന്നുള്ളതാണ് പലപ്പോഴും നമ്മുടെ സ്ഥാനം എന്നുള്ളത് പലപ്പോഴും വീടിൻറെ കന്നിമൂല കൂട്ടി ഇട്ടേക്കുന്നത് ആ ഒരു ചൂല് അതുപോലെതന്നെ അടുക്കള തൂക്കുന്ന ചൂല് അല്ലെങ്കിൽ വീടിൻറെ മുറ്റം തൂക്കുന്ന ഇതെല്ലാം കൂടെ കൊണ്ടുപോയി കൂട്ടിയിട്ടിരിക്കുന്നു.

   
"

ഈശാന് കോണിൽ ചില സമയത്ത് കൊണ്ടുപോയി കൂട്ടിയിട്ടിരിക്കും പാടില്ല ചൂലിന് വ്യക്തമായിട്ട് ഏതൊരു ഭവനമാണെന്നുണ്ടെങ്കിലും അതിൻറെ ആ സ്ഥാനമുണ്ട് എന്നുള്ളതാണ്. ചൂല് ശരിയായ സ്ഥാനത്ത് അല്ല ഇരിക്കുന്നത് എന്നുണ്ടെങ്കിൽ ആ വീട്ടിൽ ദുരിതങ്ങൾ ഒഴിയില്ല എന്നുള്ളതാണ് ആരോഗ്യപ്രശ്നങ്ങൾ വന്നുകൊണ്ടേയിരിക്കും തുടരെ തുടരെയുള്ള ആരോഗ്യപ്രശ്നങ്ങൾ മനസമാധാനക്കുറവ് ആരോഗ്യ പ്രശ്നങ്ങൾ വന്നാലേ മനസമാധാനം പോയി മനസ്സമാധാനക്കുറവ് അതുപോലെ തന്നെ പണത്തിനുള്ള വരവ് അല്ലെങ്കിൽ പണ വരവ് ഉണ്ടായാലും അത് കയ്യിൽ നിൽക്കാത്ത അവസ്ഥ വെള്ളം പോലെ ചെലവായി പോകുന്ന ഒരു അവസ്ഥ വരുന്നുണ്ട്. പല കാരണങ്ങൾ ഉണ്ടാവും പക്ഷേ ചെറിയ ചെറിയ കാര്യങ്ങളാണ് നമ്മളുടെ വീട്ടിൽ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നമ്മൾ ഒരുപാട് പോസിറ്റീവ് ഊർജ്ജം നമ്മുടെ ജീവിതത്തിലേക്ക് വന്നു നിറയുകയും ഈ പ്രശ്നങ്ങൾ ഒരു പരിധിവരെ നമുക്ക് ഫലം കാണാൻ സാധിക്കുകയും ചെയ്യും എന്നുള്ളതാണ്. കൂടുതൽ അറിയാൻ വീഡിയോ കാണുക.

Scroll to Top