ഏത് സൺസ്ക്രീൻ ആണ് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം

വെയിൽ കൂടിക്കൂടി വരാണ് അന്തരീക്ഷം വളരെയധികം ചൂടായി നമ്മൾ കേരളീയൻ അല്ലെങ്കിൽ നമ്മുടെ ഇന്ത്യയിലെ ടെമ്പറേച്ചർ കൂടുകയാണ് സമ്മറിൽ നമ്മൾ എന്തൊക്കെയാണ് സ്കിൻ കെയർ പ്രൊട്ടക്ഷൻ അല്ലെങ്കിൽ നമ്മൾ ശ്രദ്ധിക്കേണ്ടത് എന്നുള്ളതാണ്. നമ്മൾക്ക് ഇപ്പോൾ വളരെയധികം എല്ലാ ഡോക്ടർസും ഈ സൺസ്ക്രീൻ കാര്യം വളരെയധികം സജസ്റ്റ് ചെയ്യുന്നു നല്ലൊരു ശതമാനം ആൾക്കാരും സൺസ്ക്രീൻ ഉപയോഗം തുടങ്ങിയിട്ടുണ്ട് അല്ലെങ്കിൽ ചെറിയതോതിൽ എങ്കിലും അവർ ഉപയോഗിക്കാൻ തുടങ്ങിയിട്ടുണ്ട് ഏത് ഈ സൺസ്ക്രീൻ. ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട് അതിലേറ്റവും ഇമ്പോർട്ടന്റ് ആയിട്ടുള്ള കാര്യം എന്നു പറയുന്നത് നമ്മൾ നല്ല രീതിയിൽ നമ്മുടെ ശരീരത്തെ ഹൈഡ്രേറ്റ് ചെയ്യാനുള്ളതാണ് എങ്ങനെയാണ് ഹൈഡ്രേറ്റ് നല്ല രീതിയിൽ വെള്ളം കുടിക്കണം അതുപോലെ വാട്ടർ കണ്ടന്റ് ഉള്ള ഫ്രൂട്സ് നമ്മൾ അധികം കൂടുതലായി ഉപയോഗിക്കണം എന്നുള്ളതാണ്.

   
"

ഈ ബോഡി ഹൈഡ്രേഷൻ അതുപോലെ വളരെയധികം നോൺ വെജിറ്റേറിയൻ ഫുഡ്സ് കഴിക്കുന്നത് ഒരു ഇത്തിരി കുറയ്ക്കുക വെജിറ്റബിളും ഫ്രൂട്ട്സും നോൺ വെജും കൂടിയിട്ടുള്ള ഒരു മിശ്രിതം ആയിട്ടുള്ള ഒരു ഫുഡ് നിങ്ങൾ സമ്മർ സീസണിലേക്ക് പോണം നല്ല രീതിയിൽ ഹൈഡ്രേറ്റ് ചെയ്യണം മൂന്നാമത് നമ്മൾ ടൈറ്റ് ആയിട്ടുള്ള ഡ്രസ്സുകൾ എല്ലാം അവോയ്ഡ് ചെയ്യണം ഡ്രസ്സ് ഭാഗമായിട്ട് നമ്മുടെ ശരീരത്തിൽ കുറേയൊക്കെ സ്കിൻ അലർജി അടിച്ചു സ്വേറ്റ് കൂടിയതുകൊണ്ട് സ്കിൻ റാക്ഷസസ് വരാൻ സാധ്യതയുണ്ട്. നമ്മുടെ മുഖത്തിന് എങ്ങനെ നമ്മൾ ഈ ചൂടുകാലത്ത് സമ്മറിൽ നിന്ന് പ്രിവന്റ് ചെയ്യാൻ പറ്റുന്ന സൺസ്ക്രീൻ ഉപയോഗം വളരെയധികം ശ്രദ്ധിക്കാനുള്ളതാണ്. നോർമലി നമ്മുടെ മാർക്കറ്റിൽ പലതരത്തിലുള്ള സൺസ്ക്രീംസ് അവൈലബിൾ ആണ് അതായത് എസ് പി എഫ് എന്ന് പറയുന്നത് സൺ പ്രൊട്ടക്ഷൻ ഫാക്ട് ഇതാണ് നമ്മുടെ സൺസ്ക്രീൻ സെലക്റ്റ് ചെയ്യുമ്പോൾ നമ്മളെ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം.കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.

Scroll to Top