പ്രായം കുറയ്ക്കാൻ കിടക്കുന്നതിനു മുമ്പ് ഇത് ചെയ്തു നോക്കൂ

മുന്നേ തന്നെ മുഖത്ത് പലതരത്തിലുള്ള പ്രശ്നങ്ങളും വരാറുണ്ട് അതിനുവേണ്ടി വില കൂടുതലായ പല പ്രോഡക്ടുകൾ ആണ് യൂസ് ചെയ്യുന്നത് നമ്മൾക്ക് നമ്മുടെ വീട്ടിലിരുന്നു കൊണ്ട് തന്നെ നമ്മുടെ പല ഹോം റെമെഡീസ് ഉപയോഗിച്ചുകൊണ്ട് എന്തൊക്കെ ചെയ്തിട്ടാണ് നമ്മൾക്ക് ഒരു പ്രശ്നം മാറ്റാൻ ഉള്ളതിനെ കുറിച്ചാണ് ഞാൻ ഇന്ന് സംസാരിക്കാൻ പോകുന്നത്. പക്ഷേ ഇപ്പോൾ ചില ആളുകൾക്ക് ഒരുപാട് നമ്മുടെ മുഖത്തിന് രണ്ട് സൈഡിൽ ആണെങ്കിൽ അല്ലെങ്കിൽ കവിളിലാണെങ്കിൽ ഒരുപാട് ചുളിവ് കാണാറുണ്ട്.

   
"

സാധാരണ നമ്മുടെ ശരീരത്തിൽ നടക്കുന്നത് എന്താണെന്ന് വെച്ചാൽ കോശങ്ങൾ വിവരിക്കുന്ന ഒരു ടൈമിംഗ് എന്നു പറയുന്നത് വളരെ കുറഞ്ഞു വരും സാധാരണ കൂടുതലായിട്ടുള്ള ഈ ഡിവിഷൻ നടക്കുന്ന സമയത്ത് പുതിയ സെല്ലുകൾ വരെയും അതുപോലെതന്നെ ബ്രൈറ്റ്നസ് ഒക്കെ ഫേസിൽ തരുന്നത്.പ്രായം ആവുമ്പോൾ ഇതിന്റെ ഈ ഒരു വിഭജനം കുറഞ്ഞവരും ഡെഡ് ആയിട്ടുള്ള കോശങ്ങൾ നമ്മുടെ ഒരു സ്കിന്നിന്റെ അടിയിലായിട്ട് കെട്ടിക്കിടക്കുന്നത് ചുളിവുകൾ കൂടുതൽ വരാറുണ്ട്.

അതുപോലെതന്നെ നമ്മുടെ ഈ ഒരു കോശങ്ങൾ രണ്ടു മൂന്നു ലയേഴ്സ് അതിൻറെ താഴെയായിട്ട് വേറെ ഒരു ലയർ കൂടിയുണ്ട് ഇലാസ്റ്റിസിറ്റി പോകുന്ന സമയത്ത് പലപ്പോഴും നമ്മൾ എങ്ങനെ ഏജിങ് ഉണ്ടാവാറുണ്ട്. പ്രശ്നം കൊണ്ടാണ് നമ്മുടെ എക്സസൈസ് ഇല്ലാത്ത ഒരുപാട് കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളൊക്കെ കഴിക്കുന്നതിലൂടെ ഈ ഒരു ഇലാസ്റ്റിസിറ്റി നഷ്ടപ്പെട്ടു പോകാറുണ്ട്.

നമ്മുടെ ഈ ഒരു സ്കിന്നിന്റെ അടിയിലെ അടിയിലേക്ക് നമുക്ക് ഫാറ്റ് ആയിട്ടുള്ള ഒരു ലെയറും കൂടെയുണ്ട്. പക്ഷേ അത് ഹെൽത്തി ഫാറ്റ് ആയിരിക്കില്ല നമ്മുടെ ശരീരത്തിൽ ഉള്ളത് ഹെൽത്തി ഫാക്ട് ഉണ്ടെങ്കിൽ മാത്രമേ നമ്മുടെ മുഖത്തിന് ഷേപ്പ് ഒക്കെ പ്രോപ്പർ ആയിട്ടുണ്ടാവും.കൂടുതൽ അറിയാൻ വീഡിയോ കാണുക.

Scroll to Top