ലക്ഷണശാസ്ത്രത്തിലും വളരെ വ്യക്തമായിട്ട് പറയുന്നുണ്ട് നമ്മുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ നടക്കാൻ പോകുന്ന ചില ശുഭകാര്യങ്ങളും അശുഭ കാര്യങ്ങളും എന്തുതന്നെയായാലും അതെല്ലാം തന്നെ നമ്മളെക്കാൾ വളരെ മുമ്പുതന്നെ നമ്മുടെ പ്രകൃതിക്ക് തിരിച്ചറിയാൻ സാധിക്കുന്നതാണ് നമ്മുടെ ചുറ്റുമുള്ള ചുറ്റുമുള്ള മറ്റു മൃഗങ്ങൾക്ക് സഹജീവികൾക്ക് ഒക്കെ ഇതിന്റെ ചില സൂചനകളും ചില ലക്ഷണങ്ങളും ലഭിക്കുന്നതാണ് ഇന്നത്തെ അധ്യായത്തിൽ പറയാൻ ഉദ്ദേശിക്കുന്നത് നമ്മുടെ ജീവിതത്തിൽ ചില ദോഷ സമയങ്ങൾ വരുന്ന സമയത്ത് നമ്മുടെ ജീവിതത്തിൽ ചില നാശങ്ങൾ സംഭവിക്കാൻ പോകുന്നതിനു മുമ്പായിട്ട്.
നമ്മുടെ ജീവിതത്തിൽ ചില അപകടങ്ങൾ കടന്നു വരാൻ പോകുന്നതിനു മുമ്പായിട്ട് നമ്മളുടെ വീടിനു ചുറ്റുമുള്ള അല്ലെങ്കിൽ നമ്മൾ വീട്ടിൽ നട്ടുവളർത്തുന്ന ചില ചെടികൾ നമുക്ക് ചില സൂചനകൾ തരും എന്നുള്ളതാണ് പ്രത്യേകിച്ചും എന്നുള്ളതാണ് അത്തരത്തിൽ നമുക്ക് കഷ്ടകാലം വരുന്നതിനു മുമ്പായിട്ട് വീട്ടിൽ നിന്ന് ഉണങ്ങുന്ന ആ ചെടികൾ ഏതൊക്കെയാണ് അവ തരുന്ന സൂചനകൾ എന്തൊക്കെയാണ് അതിന് എന്ത് പരിഹാരമാണ് നമ്മൾ ഉടനെ ചെയ്യേണ്ടത് എന്ത് പരിഹാരം ചെയ്താൽ ആഘോഷം നമ്മളിൽ നിന്ന് ഒഴിഞ്ഞുപോകും എന്നൊക്കെയുള്ള വിവരങ്ങളാണ്.ആദ്യമായിട്ട് മനസ്സിലാക്കാം.
നമ്മുടെ വീട്ടിൽ നിന്നുണങ്ങിയാൽ ഏറ്റവും അധികം ദോഷം കൊണ്ടുവരുന്ന ഒരു വൃക്ഷമാണ് നെല്ലി അഥവാ നെല്ലിമരം എന്ന് പറയുന്നത് നെല്ലിമരം എന്ന് പറയുന്നത് മഹാവിഷ്ണു ഭഗവാന്റെ കണ്ണുനീരിൽ നിന്ന് ഉത്ഭവിച്ചതാണ് എന്നാണ് പറയപ്പെടുന്നത് ഭഗവാന്റെ അംശമാണ് നെല്ലിമരം എന്ന് പറയുന്നത് പ്രത്യേക ഏകാദശി ദിവസങ്ങളിൽ നെല്ലിമരത്തിൽ പൂജ ചെയ്യുന്ന ഒരു ചടങ്ങ് വരെ നമ്മുടെ ഹൈന്ദവ വിശ്വാസങ്ങളിലുണ്ട് എന്നുള്ളതാണ് അത്രത്തോളം ദൈവാംശമുള്ള ദൈവസാന്നിധ്യമുള്ള ഒരു ചെടിയാണ് നെല്ലിമരം അല്ലെങ്കിൽ ഒരു വൃക്ഷമാണ് നെല്ലിമരം എന്ന് പറയുന്നത്. കൂടുതൽ അറിയാൻ വീഡിയോ കാണുക.
https://www.youtube.com/watch?v=19hUsfp57A8