അച്ഛൻ മരിച്ചിട്ട് ഇത് കുറച്ച് വർഷങ്ങളായി എങ്കിലും ഇപ്പോൾ വീതവും ചോദിച്ചു വീട്ടുമുറ്റത്ത് വന്നു നിൽക്കുന്നതാണ് അമ്മ കാണുന്നത്. മൂത്തത് നിൽക്കുന്നുണ്ട് എന്ന ബോധമില്ലാതെ താഴെയുള്ള രണ്ടുപേരും വിവാഹം കഴിച്ചു സ്വന്തം കാര്യം മാത്രം നോക്കി ജീവിച്ച അവർ ഇപ്പോൾ കണക്കു പറഞ്ഞു വന്നിരിക്കുന്നു. അശോകനാണ് തന്റെ ഇളയദങ്ങളായ എല്ലാ വിവാഹം നടത്തുന്നതിന് മുൻകൈ എടുത്ത് മുന്നിൽ തന്നെ നിന്നത്. എന്നാൽ സ്വന്തം.
ചേട്ടൻ വിവാഹ പ്രായമായിട്ടും ഒന്നും ആകാതെ വീട്ടിൽ ഉണ്ട് എന്ന ചിന്തയില്ലാതെയാണ് അവർ ഇന്നുവരെയും പ്രവർത്തിച്ചിട്ടുള്ളത്. പഠിക്കാൻ ഒത്തിരി മിടുക്കനായിരുന്നു എങ്കിലും അച്ഛൻ വിളിച്ചപ്പോൾ കുടുംബത്തിന്റെ ഭാരം ചുമക്കുന്നതിന് വേണ്ടി തന്നെ അവൻ പഠനം വേണ്ട എന്ന് വയ്ക്കുകയും ജോലികൾക്ക് ഇറങ്ങുകയും കുടുംബം മുഴുവൻ തന്റെ തലയിൽ ചുമക്കുകയും ചെയ്തു. വർഷങ്ങൾക്കുശേഷം തന്റെ വീടിനു മുന്നിൽ വന്ന കണക്ക്.
പറയുന്ന അവരുടെ മുന്നിൽ നിന്നും അശോകൻ തലതാഴ്ത്തിക്കൊണ്ട് വിഷമിച്ച എഴുന്നേറ്റുപോയി. എന്നാൽ അവരുടെ അമ്മ അവർക്ക് നൽകിയ മറുപടി ചുട്ട മറുപടി തന്നെയായിരുന്നു. അച്ഛൻ മരിച്ച അന്നുമുതലുള്ള എല്ലാ കാര്യങ്ങളുടെയും ബില്ലും ലിസ്റ്റും അമ്മയുടെ കൈവശമുണ്ടായിരുന്നു. അശോകൻ ചെലവാക്കിയ പണം മുഴുവൻ അശോകന് നൽകിയാൽ പിന്നീട് ബാക്കിയുള്ള സ്വത്ത് മുഴുവൻ നിങ്ങൾക്ക് വീതിച്ചു നൽകേണ്ടത് ഞാൻ ആലോചിക്കുമെന്നാണ് അമ്മ നൽകിയ മറുപടി. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.