ക്യാൻസറിലേക്ക് മാറുന്ന നടുവേദന നിങ്ങൾക്കും ഉണ്ടോ എന്ന് തിരിച്ചറിയാം

ഇന്ന് നടുവേദന വളരെ പൊതുവായി ആളുകൾ കണ്ടു എന്ന ഒരു രോഗാവസ്ഥയായി മാറിയിരിക്കുന്നു. ഓരോരുത്തരുടെയും നടുവേദന ഉണ്ടാകുന്ന കാരണങ്ങൾ വ്യത്യസ്തങ്ങളാണ്. പ്രായമായ ആളുകളിൽ കാണുന്ന നടുവേദന വളരെ പൊതുവായി കാണപ്പെടുന്നു കാരണം ഇവരുടെ നട്ടെല്ലിന്റെയും മറ്റും ഡിസ്കുകൾക്ക് ഇടയിൽ ഉണ്ടാകുന്ന ഡി ജനറേഷന്റെ ഭാഗമായി വരുന്ന എല്ല് തേയ്മാനം എന്ന അവസ്ഥ നട്ടെല്ലിന് ഇടയിലുള്ള ഡിസ്കുകളിൽ തേയ്മാനം സംഭവിക്കുകയും.

   
"

ഇവയ്ക്ക് ബലക്കുറവ് ഉണ്ടായി നടുവേദന സ്ഥിരമായി ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. നിങ്ങളെ ഈ രീതിയിലുള്ള നടുവേദന അനുഭവിക്കുന്ന വ്യക്തിയാണ് എങ്കിൽ തീർച്ചയായും ഒരു ഡോക്ടറുടെ നിർദ്ദേശങ്ങൾ സ്വീകരിക്കേണ്ടത് ആവശ്യമാണ്. പ്രധാനമായും പല ആളുകളും നടുവേദന ഉണ്ടാകുന്ന സമയത്ത് കിടക്ക ഒഴിവാക്കി കട്ടിലിന്റെ പലകയിലും മുകളിലായി കിടക്കുന്ന രീതി കണ്ടിട്ടുണ്ട്. ഇത്തരം ഒരു രീതിയുടെ ആവശ്യംഇല്ല.

കാരണം ഇന്ന് ലഭിക്കുന്ന കിടക്കയിൽ രണ്ട് വശങ്ങൾ ഉള്ളവയാണ് ഒന്ന് നല്ല സോഫ്റ്റ് ആയിട്ടുള്ള വശവും മറുപുറം അല്പം കട്ടിയുള്ള ഭാഗവും. കട്ടിയുള്ള ഭാഗത്ത് കിടന്നുകൊണ്ട് നിങ്ങൾ ചെരിഞ്ഞുകിടക്കുന്ന സമയത്ത് തലയ്ക്ക് അല്പം കൂടുതൽ ബാലൻസ് കിട്ടുന്ന രീതിയിൽ തലയിണ അഡ്ജസ്റ്റ് ചെയ്ത് വയ്ക്കാം. ഒപ്പം തന്നെ കാലുകൾക്കിടയിലും ഒരു തലയിണ വെക്കേണ്ടതുണ്ട്. ചില നടുവേദനകൾ ശ്രദ്ധയില്ലായ്മയുടെ ഭാഗമായിട്ട് ക്യാൻസറുകളായി മാറാനുള്ള സാധ്യതയും കാണുന്നു. ചിലർക്ക് ഈ നടുവേദന ഞരമ്പുകളെ ബാധിച്ച് കാലിലേക്ക് തരിപ്പ് എന്ന രീതിയിൽ ഇറങ്ങാനുള്ള സാധ്യതയുണ്ട്. തുടർന്ന് വീഡിയോ മുഴുവൻ കാണാം.

Scroll to Top