ശരീരത്തിൽ ക്രമാതീതമായ അളവിൽ യൂറിക് ആസിഡ് വർദ്ധനവ് ഉണ്ടാകുമ്പോൾ ഇത് പലരീതിയിലും ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നുണ്ട്. ഇദ്ദേഹം ഇങ്ങനെ യൂറിക്കാസിഡ് കൂടുന്നതിന്റെ ഭാഗമായി ഹൃദയാഘാതം സ്ട്രോക്ക് മറ്റുതരത്തിലുള്ള ബ്ലോക്കുകൾ എന്നിവയെല്ലാം ശരീരത്തിൽ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അമിതമായ അളവിൽ വർധിക്കുമ്പോൾ ഇത് കിഡ്നിയിൽ അടഞ്ഞുകൂടി കിഡ്നി സ്റ്റോണുകൾ.
ആകുന്നതിനും മൂത്രമൊഴിക്കുമ്പോൾ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതിനും ഇടയാകുന്നു. പ്രത്യേകിച്ചും ഇത്തരത്തിൽ മൂത്ര സംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്ന സമയത്ത് ഇത് യൂറിക്കാസിഡ് മൂലമാണോ എന്നത് സംശയിക്കേണ്ടതാണ്. പ്രധാനമായും യൂറിക്കാസിഡ് ശരീരത്തിൽ കൂടുന്ന സമയത്ത് ആദ്യമേ ലക്ഷണം കാണുന്നത് കാലിന്റെ വിരലുകളിൽ നിന്നും തന്നെയാണ്. കാൽവിരലുകളിൽ വേദന അനുഭവപ്പെടുകയും പിന്നീട് ഇത് ശരീരത്തിന്.
മറ്റു ഭാഗങ്ങളിലേക്ക് പടരുന്നതും കാണാനാകും. നിങ്ങളും ഈ രീതിയിൽ യൂറിക്കാസിഡ് സംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ആളുകളാണ് എങ്കിൽ എന്റെ കാരണം കൊണ്ടാണ് ഇത് സംഭവിച്ചത് എന്നത് തിരിച്ചറിയാം. പ്രധാനമായും യൂറിക്കാ ശരീരത്തിൽ കൂടുന്നതിന് കാരണമാകുന്നത്.
പ്രോട്ടീൻ അമിതമായി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതാണ് എന്നാണ് പഠനങ്ങൾ പറയുന്നത്. പലപ്പോഴും പ്യൂരിൻ അംശം അടങ്ങിയ പ്രോട്ടീൻ ഭക്ഷണങ്ങളാണ് ഇതിന് ഇടയാക്കുന്നത്. എന്നാൽ ഇതിനുവേണ്ടി ചുവന്ന മാംസാഹാരങ്ങൾ ഉപേക്ഷിക്കണം എന്നാണ് പലരും പറയാറുള്ളത് എങ്കിലും ധാന്യങ്ങളും ഉപയോഗിക്കുന്ന ചോറും പോലും ഇതിന് കാരണമാകാറുണ്ട്. അമിതമായ അളവിൽ മധുരം ഉപയോഗിക്കുമ്പോഴും ഇത് യൂറിക് ആസിഡ് കൂടാനുള്ള കാരണമാകുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.