ഒരു നൂറ് രൂപയ്ക്ക് വേണ്ടി മരുമകൾ അമ്മായിയമ്മയോട് ചെയ്തത്, പിന്നീട് അവൾക്ക് സംഭവിച്ചത്

വളരെ ചെറുപ്പത്തിലെ അച്ഛൻ മരിച്ചിട്ടും തന്റെ ഒരേയൊരു മകനെ വളർത്തി വലുതാക്കിയത് അമ്മ ആടിനെ വളർത്തി തന്നെയാണ്. അതുകൊണ്ടുതന്നെ ആളുകളോട് അമ്മയ്ക്ക് വല്ലാത്ത ഒരു വൈകാരിക ബന്ധം ഉണ്ടായിരുന്നു. ഒരിക്കലും താൻ പട്ടിണിയാണ് എങ്കിലും ആടുകളെ പട്ടിണിയാക്കാതിരിക്കാൻ അമ്മ ശ്രദ്ധിച്ചിരുന്നു. അമ്മയ്ക്ക് ഇന്ന് പ്രായം ഏറെ വന്നിരിക്കുന്നു മകന്റെ വിവാഹം കഴിഞ്ഞ് അവനെ ഭാര്യയും മക്കളും ഉണ്ടായി.

   
"

മരുമകളുടെ പരിപാലക്കുടി അമ്മയ്ക്കുള്ള സ്ഥാനം വീട്ടിൽ കുറയാൻ തുടങ്ങി എന്നത് അവനും മനസ്സിലാകുന്നുണ്ടായിരുന്നു. എങ്കിലും അവളുടെ ശാരീരികത്തിനു മുമ്പിൽ അവൻ എല്ലാം തന്നെ മറന്നു പോയി. ഒരിക്കൽ ഒരു നൂറു രൂപ മരുമകളോട് ചോയ് താണു അമ്മയെ അവൾ അവിടെ നിന്നും ചീത്ത പറഞ്ഞു ഇറക്കി വിട്ടു. ആട്ടിൻകൂടിന്റെ മുഷിഞ്ഞ പലകയിൽ ഇരുന്ന് അമ്മ കരഞ്ഞു തുടങ്ങി. പക്ഷേ ആ അമ്മയുടെ കണ്ണുനീര്.

അവളെ ഒരിക്കലും മാനസാന്തരപ്പെടുത്തിയില്ല. അവളുടെ വാക്കുകൾക്ക് മുന്നിൽ പതറിയ അമ്മ പിന്നീട് മകനെ കണ്ടപ്പോൾ നേരിട്ട് 100 രൂപ ചോദിച്ചു. പെട്ടെന്ന് ദേഷ്യത്തിന് അവിടെ നിന്നും എഴുന്നേറ്റുപോയ അവനെ പിന്നീട് മനസ്സിൽ വല്ലാത്ത പശ്ചാത്താപം തോന്നി. തിരിച്ചുവന്ന് നോക്കിയപ്പോൾ അമ്മയെ മുറ്റത്ത് എവിടെയും കണ്ടില്ല. അമ്മയെ ചോദിച്ച അവനോട് അവൾ പറഞ്ഞ മറുപടി ദേഷ്യം കൊണ്ട് അവൻ അവളുടെ മുഖത്ത് ആഞ്ഞടിച്ചു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.

Scroll to Top