വെറും ഒരു രൂപയുടെ പേരിൽ അന്ന് ക്ലാസ്സിൽ നാണംകെട്ട അവന്റെ ജീവിതത്തിൽ പിന്നീട് സംഭവിച്ചത്

സ്വർണ്ണക്കട വ്യാപാരിയായിരുന്ന അസ്കർ അലിയുടെ കടയിൽ തലേദിവസം രാത്രിയിൽ ഒരു വ്യാപാരത്തിന് ശേഷം ഒരു വളയുടെ കുറവ് കാണുന്നുണ്ടായിരുന്നു. നഷ്ടപ്പെട്ടത് എങ്ങനെ എന്ന് അറിയാൻ അവർ സിസിടിവി ക്യാമറ ഫുള്ളും പരിശോധിച്ചു നോക്കി. എന്നാൽ വള പോയത് എവിടെ എന്ന് കണ്ടെത്താൻ അവർക്ക് സാധിച്ചില്ല. അപ്പോഴാണ് അന്നത്തെ ദിവസം ഏറ്റവും അവസാനമായി കച്ചവടം നടത്താൻ എത്തിയ ഒരു വിവാഹ പാർട്ടിയിലെ ദൃശ്യങ്ങൾ കണ്ടത്.

   
"

അസ്കർ ദൃശ്യങ്ങൾ വീണ്ടും വീണ്ടും എടുത്തു നോക്കാൻ തുടങ്ങി. അവർ കച്ചവടം നടത്തിയതിൽ ഒരു തരത്തിലുള്ള സ്വാഭാവികതയും കാണാൻ ആകുന്നില്ല എന്ന് കടയിലെ മറ്റുള്ളവർ പറഞ്ഞപ്പോഴും അവരോട് നാളെ കടയിലേക്ക് വരാൻ അവരോട് ആജ്ഞാപിച്ചു. അസ്കർ പറഞ്ഞതുപോലെ തന്നെ പിറ്റേദിവസം നേരം വെളുത്ത് പോലെ ആ ഉപ്പയും ഉമ്മയും മകളും കൂടി കടയിലേക്ക് എത്തി. മകളുടെ വീണ്ടും വീണ്ടും ചോദിച്ചു അബദ്ധവശാൽ.

എങ്ങാനും സംഭവിച്ചിട്ടുണ്ടോ എന്ന് അറിയാൻ. എന്നാൽ ആ മകൾ തല താഴ്ത്തി ഒരുപാട് നേരം കരഞ്ഞു എന്നതല്ലാതെ മറ്റൊന്നും സംഭവിക്കില്ല. അപ്പോഴാണ് ഓഫീസിലേക്ക് വരുത്തിയ ഉപ്പയോട് അസ്കർ എഴുന്നേറ്റ് നിന്ന് തന്നെ ഓർമ്മയുണ്ടോ എന്ന് ചോദിച്ചത്. ഏഴാം ക്ലാസിൽ പഠിക്കുന്ന സമയത്ത് മാഷിന്റെ ക്ലാസിൽ നിന്നും ഒരു രൂപ മോഷ്ടിച്ച കേസിൽ നാടുവിട്ടുപോയ അലിയാണ് ഞാൻ എന്ന് അവൻ പറഞ്ഞപ്പോൾ അദ്ദേഹം ഞെട്ടിപ്പോയി. വീഡിയോ മുഴുവനായി കാണാം.

Scroll to Top