അവളെന്നും ആ വീട്ടിലെ ഒരു വേലക്കാരിയെ പോലെയായി രണ്ടാനമ്മ വീട്ടിലേക്ക് വന്നുകയറിയപ്പോൾ. ആദ്യ ഭാര്യ പ്രായം കൊണ്ടല്ലെങ്കിലും രോഗാവസ്ഥകളുടെ ഭാഗമായി മരണമടഞ്ഞപ്പോൾ തന്റെ മകൾക്ക് ഒരു കൂട്ടുവേണമെന്ന് കരുതിയാണ് രണ്ടാമതൊരു വിവാഹം കൂടി കഴിച്ചത്. എന്നാൽ ജീവിതത്തിൽ താൻ ചെയ്ത ഏറ്റവും വലിയ അബദ്ധമായിരുന്നു ആ രണ്ടാമത് കഴിച്ച വിവാഹം എന്ന് അയാൾക്ക് പിന്നീട്. എന്റെ മകൾ ഒരു വേലക്കാരിയെ പോലെ.
പണിയെടുപ്പിക്കുകയും ഭക്ഷണം ഒന്നും കൊടുക്കാതെ എന്നും മുളക് ചമ്മന്തി മാത്രം കൊടുത്ത് അവളെ ഒരു മുക്കിൽ ഒതുക്കി കൂട്ടുകയും ആയിരുന്നു തന്ടെ രണ്ടാം ഭാര്യ. അവളുടെ ഇത്തരം ശാഠ്യങ്ങളിൽ ഒന്ന് എതിർത്ത് പറയാൻ പോലും വാക്കുകളില്ലാതെ അയാൾ വല്ലാതെ കുഴങ്ങി. എന്നാൽ സംഭവിക്കുന്നതിൽ ഒന്നും തന്നെ പരാതിയില്ലാതെ എല്ലാം മനസ്സിൽ സഹിച്ചു നടക്കുകയായിരുന്നു തന്റെ മകൾ എന്ന് അയാൾക്കും അറിവുണ്ടായിരുന്നു.
അവൾക്ക് ഇത് വയസ്സ് 17 മാത്രമേ ആയിട്ടുള്ളൂ പക്ഷേ തന്റെ മകളെ വിവാഹം കഴിപ്പിച്ച രണ്ടാം ഭാര്യ കാണിക്കുന്ന വല്ലാത്ത ആവേശം കണ്ടപ്പോൾ അയാൾക്ക് സംശയം തോന്നി. പെണ്ണുകാണാനായി ചെക്കന്റെ വീട്ടുകാർ വന്നിരുന്നപ്പോഴാണ് അയാൾക്ക് കാര്യം പിടികിട്ടിയത്. ഒരു ചെറുക്കനെയാണ് തന്റെ മകൾക്ക് വേണ്ടി അവൾ കണ്ടുപിടിച്ചത് എന്ന് അപ്പോഴാണ് മനസ്സിലായത്. പോരാത്തതിന് അയാൾ ഒരു ജയിൽ പുള്ളിയും ആയിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.