ഒരു പ്രമേഹ രോഗി ഉറപ്പായും തിരിച്ചറിയേണ്ടതാണ് ഈ സത്യങ്ങൾ

ഇന്ന് സമൂഹത്തിൽ ഒരുപാട് തരത്തിലുള്ള ജീവിതശൈലി രോഗങ്ങൾ വർധിച്ചുവരുന്ന സാഹചര്യമാണ് കാണുന്നത്. പ്രത്യേകിച്ചും ഇത്തരത്തിലുള്ള ജീവിതശൈലി രോഗങ്ങൾ ഉണ്ടാകുന്നതിന് നമ്മുടെ ജീവിതശൈലിയിൽ വരുത്തുന്ന ക്രമക്കേടുകളാണ് കാരണമാകുന്നത്. ആദ്യകാലങ്ങളിൽ ഇതുപോലെയുള്ള ജോലിഭാരം ഇന്ന് ഇല്ല എന്നതുകൊണ്ട് തന്നെ ശരീരത്തിന് അധികം ആയാസമില്ലാത്ത ഒരു ജീവിത ശൈലിയാണ് നമ്മുടേത്.

   
"

അതുകൊണ്ടുതന്നെ നിർബന്ധമായും വ്യായാമത്തിന് പ്രാധാന്യം കൊടുക്കേണ്ടതുണ്ട്. ജീവിതശൈലി രോഗങ്ങളുടെ കാര്യത്തിൽ ഏറ്റവും മുൻപിൽ നിൽക്കുന്ന പ്രമേഹം എന്ന രോഗാവസ്ഥ ഉള്ള ആളുകളുടെ എണ്ണം ഇന്ന് നമ്മൾ സമൂഹത്തിൽ വളരെയധികം വർദ്ധിച്ചു വരുന്നു. ഇത്തരത്തിൽ പ്രമേഹം എന്ന രോഗാവസ്ഥ ഉണ്ടാകുന്നത് നിങ്ങളെ കൂടുതൽ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നതിന് ഇടയാക്കും. പ്രമേഹം എന്ന അവസ്ഥ ഉണ്ടാകുമ്പോൾ.

ഒരുപാട് നാളുകൾക്ക് ശേഷം കിഡ്നി സംബന്ധമായ രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്. അതുകൊണ്ടുതന്നെ ഇത് ആരംഭത്തിലെ നിയന്ത്രിക്കുന്നതാണ് ആരോഗ്യത്തിന് ഏറ്റവും ഗുണകരം. പ്രമേഹത്തിനോട് അനുബന്ധിച്ച് തന്നെ ശരീരത്തിൽ ഇൻസുലിൻ റെസിസ്റ്റൻസ് ഉണ്ടാകാനും ഇതുമൂലം തന്നെ പിസിഒഡി പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകാനും സാധ്യത ഉണ്ട്. അതുകൊണ്ടാണ് ഇത്തരത്തിൽ പിസിയുടെ പ്രശ്നങ്ങൾ ഉണ്ടാകുന്ന സ്ത്രീകളുടെ കഴുത്തിലും മറ്റ് മടക്കുകളിലും കറുത്ത നിറത്തിലുള്ള പാടുകൾ ഉണ്ടാകുന്നത്. നിങ്ങളുടെ പ്രമേഹം ടെസ്റ്റ് ചെയ്യാൻ പോകുമ്പോൾ ഉറപ്പായും എട്ടുമണിക്കൂർ നേരത്ത് എങ്കിലും ഫാസ്റ്റിംഗ് ചെയ്തിരിക്കണം. ഇങ്ങനെ ടെസ്റ്റ് ചെയ്താൽ മാത്രമാണ് കൃത്യമായ റിസൾട്ട് ലഭിക്കുന്നത്. തുടർന്നും കൂടുതൽ ആരോഗ്യപരമായ അറിവുകൾക്കായി വീഡിയോ മുഴുവൻ കാണാം.

Scroll to Top