ക്യാൻസർ എന്ന രോഗം ശരീരത്തിൽ എവിടെ ബാധിച്ചാലും അതിന്റെ ആഫ്റ്റർ എഫക്ട് വളരെയധികം ശോചനീയം തന്നെയായിരിക്കും. ശരീരത്തിന്റെ പല ഭാഗത്തേയും കാറിനു തിന്നുന്നതിനും ജീവൻ തന്നെ അപഹരിക്കുന്നതിനും ഈ കാൻസർ എന്ന രോഗം കാരണമാകാറുണ്ട്. പ്രധാനമായും കാൻസർ എന്ന രോഗം ജീവൻ അപഹരിക്കുന്നു എന്നതിലുപരിയായി നമ്മുടെ ശരീരത്തിന് ആരോഗ്യവും നശിപ്പിക്കുകയും ഒപ്പം തന്നെ ഒരുപാട് വേദനകൾ സമ്മാനിക്കുകയും.
ചെയ്യുന്നു.നിങ്ങളുടെ ശരീരത്തിന്റെ ഏത് ഭാഗത്തായാലും ഇത് അവിടെ ഉണ്ടാകുന്ന ലക്ഷണങ്ങളിലൂടെ തിരിച്ചറിയാൻ സാധിക്കും.എന്നാൽ സ്വന്തം ശരീരത്തെക്കുറിച്ച് അല്പമെങ്കിലും അവബോധം ഉള്ള ആളുകൾക്കാണ് ഇത്തരത്തിലുള്ള ലക്ഷണങ്ങൾ കുറിച്ച് മനസ്സിലാക്കാൻ സാധിക്കുന്നത്. ക്യാൻസർ കോശങ്ങൾ ജന്മനാ തന്നെ ഒരു മനുഷ്യന്റെ ശരീരത്തിൽ നിലനിൽക്കുന്ന ഒന്നാണ്. പിന്നെ ശരീരത്തിന് ആരോഗ്യശേഷി,
രോഗപ്രതിരോധശേഷി കുറയുമ്പോഴാണ് രോഗം കൂടുതൽ ശക്തി പ്രാപിക്കുന്നത്.നിങ്ങളുടെ ശരീരത്തെ ബാധിക്കുന്ന ഇത്തരം ക്യാൻസർ എന്ന രോഗാവസ്ഥകൾ ഏത് ഭാഗത്തെ ബാധിച്ചാലും ഇത് കൂടുതൽ പഠനം പിടിച്ച് എല്ലാ ഭാഗത്തേക്കും എത്തിച്ചേരണം. എന്നാൽ ഈ ക്യാൻസറിനെ വേരോളി തന്നെ നശിപ്പിക്കാൻ ഇന്ന് ചികിത്സ രീതികളും മരുന്നുകളും ലഭ്യമാണ്. എന്നിരുന്നാൽ കൂടിയും കാൻസറിനെ ശരീരത്തെ ബാധിക്കാതെ തന്നെ മുൻകൂട്ടി നശിപ്പിക്കാൻ കഴിവുള്ള ഒരു രീതിയാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിംഗ്. സാധിക്കുമെങ്കിൽ ആഴ്ചയിലൊരിക്കലും മാസത്തിൽ ഒരിക്കലും എങ്കിലും ഈ രീതി പാലിക്കുകയാണ് എങ്കിൽ ഈ ക്യാൻസർ കോശങ്ങളെ ശരീരം ഓട്ടോ ഫൈജിങ് എന്ന രീതിയിൽ തന്നെ നശിപ്പിക്കും. തുടർന്ന് വീഡിയോ കാണാം.