ഇനി നിങ്ങൾക്കും കൂടുതൽ തിളങ്ങാം, പ്രായം ഒരു പ്രശ്നമേയല്ല

പ്രായം ഓരോ വർഷം കൂടിവരുന്നു എന്നത് ഒരു വലിയ യാഥാർത്ഥ്യം തന്നെയാണ്. പ്രത്യേകിച്ച് ഇങ്ങനെ പ്രായം കൂടുന്തോറും മുഖത്ത് കാണപ്പെടുന്ന ലക്ഷണങ്ങളിലും വ്യത്യസ്തതകൾ ഉണ്ടാകാം. പ്രായത്തേക്കാൾ കൂടുതലായി നിങ്ങളുടെ മുഖത്ത് ചുളിവുകളും പാടുകളും ഈ പ്രായത്തെ അധികമായി കാണിക്കുന്ന ഒരു അവസ്ഥ ഉണ്ടാകുമ്പോൾ ആളുകൾ വല്ലാത്ത മനപ്രയാസം ഉണ്ടാകാം. ഇങ്ങനെ നിങ്ങളുടെ പ്രായ കൂടുതൽ മുഖത്ത് തെളിഞ്ഞു.

   
"

കാണുന്നതിന് കാരണമായ ഈ ചുളിവുകളും പാടുകളും ഉണ്ടാകുന്നതിന്റെ കാരണം തിരിച്ചറിയുകയാണ് വേണ്ടത്. പ്രധാനമായും മുഖത്ത് ഇങ്ങനെ പാടുകൾ ഉണ്ടാകാനുള്ള ഒരു കാരണം നിങ്ങളുടെ ചർമത്തിലുള്ള ഡ്രൈനെസ്സ് തന്നെയാണ്. കൃത്യമായ അളവിൽ ശരീരത്തിൽ ജലാംശം ഇല്ലാതെ വരുന്നത് ഇത്തരത്തിൽ ഉള്ള ചുളിവുകളും പാടുകളും ചർമ്മത്തിൽ ആധാരണമായുള്ള ചൊറിച്ചിലിനും കാരണമാകാം. മാത്രമല്ല ശരീരത്തിന് ആവശ്യമായ.

അളവിൽ വിറ്റാമിനുകളും മിനറൽസുകളും ബ്ലഡ് സർക്കുലേഷനും ശരിയായ രീതിയിൽ അല്ലാതെ വരുന്നത് ഇത്തരത്തിൽ ചുളിവുകളും പാടുകളും ഉണ്ടായി നിങ്ങളെ ഒരു കിളവനോ കിളവിയോ ആയി തോന്നാനുള്ള കാരണമാകും. ഇലക്കറികളും പച്ചക്കറികളും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക പരമാവധി കാർബോഹൈഡ്രേറ്റ് അമിതമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ മധുരം മൈദ എന്നിവയെല്ലാം ഒഴിവാക്കി പകരം പഴങ്ങളും പച്ചക്കറികളും നിങ്ങളുടെ ഭക്ഷണമായി മാറ്റാം. മാത്രമല്ല നിങ്ങൾ സ്ഥിരമായി ഏതെങ്കിലും ഒരു നാച്ചുറൽ പാർക്ക് ഉപയോഗിച്ച് ശീലിക്കുന്നതാണ് നല്ലത് ഇടയ്ക്കിടെ ക്രീമുകൾ മാറ്റുന്ന അല്ലെങ്കിൽ കെമിക്കലുകൾ അടങ്ങിയ ക്രീമുകൾ ഉപയോഗിക്കുന്നത് ചർമ്മത്തിന് ദോഷമാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.https://youtu.be/Q9h2gNNEEts

Scroll to Top