ശ്വാസകോശം സംബന്ധമായ അലർജി പ്രശ്നങ്ങളും ഉണ്ടാകുമ്പോൾ ഇതിനുവേണ്ടി പല മെഡിക്കൽ ഷോപ്പുകളിലും പോയി മരുന്നുകൾ വാങ്ങി കഴിക്കുന്ന ശീലം നമുക്ക് ഉണ്ടാകാം. എന്നാൽ ഇത്തരത്തിൽ മരുന്നുകൾ കടയിൽ നിന്നും വാങ്ങി കഴിക്കുന്ന രീതി പരമാവധിയും ഒഴിവാക്കാം. പലതരത്തിലുള്ള രോഗങ്ങൾക്കും നമുക്ക് പ്രകൃതിയിൽ തന്നെ മരുന്നുകൾ ഉണ്ട് എന്ന് തിരിച്ചറിയുക. ഇത്തരം പ്രകൃതിദത്തമായ രീതി പരീക്ഷിച്ച ശേഷം ബുദ്ധിമുട്ടുകൾ മാറുന്നില്ല.
എങ്കിൽ മാത്രം വിലകൊടുത്ത് മരുന്നുകൾ വാങ്ങാം. ചില സാഹചര്യങ്ങളിൽ വില കൊടുത്തു വാങ്ങുന്ന മരുന്നുകളെക്കാൾ കൂടുതൽ റിസൾട്ട് ഇത്തരം പ്രകൃതിദത്തമായ മാർഗങ്ങളിലൂടെ ലഭ്യമാകാറുണ്ട്. ഇങ്ങനെ നിങ്ങളുടെ ശ്വാസകോശത്തെ ബാധിക്കുന്ന രീതിയിലുള്ള അലർജി പ്രശ്നങ്ങളെ മറികടക്കാനും ശ്വാസകോശത്തിനും നിങ്ങളുടെ ശരീരത്തിനും ഒരു കൂടുതൽ ഊർജ്ജം നൽകുന്നതിനും ഈ ഒരു ഗ്ലാസ് ജ്യൂസ് കുടിക്കുന്നത്.
സഹായകമാണ്. ഇതിനായി വെർജിൻ കോക്കനട്ട് ഓയിലാണ് നാം കൂടുതലും ഉപയോഗിക്കേണ്ടത്. ഭക്ഷണം തന്നെ മരുന്നാകുന്ന ഒരു രീതിയാണ് ഇത് ഉപയോഗിക്കുമ്പോൾ സംഭവിക്കുന്നത്. രണ്ട് ടീസ്പൂൺ കോക്കനട്ട് ഓയില് നാലോ അഞ്ചോ തുളസിയില അല്പം മഞ്ഞൾ അല്പം തേൻ ഒരു നുള്ള് ഉപ്പ് നാലോ അഞ്ചോ നെല്ലിക്ക. ഇവയെല്ലാം ചേർത്ത് മിക്സി ജാറിൽ നല്ലപോലെ അരച്ച് ഒരു ജ്യൂസ് പരുവമാക്കി എടുക്കാം. ആവശ്യത്തിന് വെള്ളം കൂടി ചേർക്കാം. ദിവസവും രാത്രി ഉറങ്ങുന്നതിനു മുൻപ് രാവിലെ എഴുന്നേറ്റ് ഉടനെ ഈ ജ്യൂസ് ഒരു ഗ്ലാസ് കുടിച്ചാൽ ഉറപ്പായും ഫലം ഉണ്ടാകും. തുടർന്ന് വീഡിയോ കാണാം.