സാധാരണയായി കൈകളുടെയും കാലുകളുടെയും ജോയിനുകൾക്കിടയിൽ തുരങ്കങ്ങൾ പോലെയുള്ള ഒരു ഭാഗം കാണാറുണ്ട്. പ്രത്യേകിച്ചും നമ്മുടെ ശരീരത്തിന്റെ ഓരോ ജോയിന്റുകളും കൃത്യമായി ഓരോ ഭാഗത്തേക്കും തിരിക്കേണ്ട വ്യവസ്ഥയെ ക്രമപ്പെടുത്തിയാണ് നിർമ്മിച്ചിരിക്കുന്നത്. പ്രധാനമായും നിങ്ങളുടെ ശരീരത്തിൽ ഉണ്ടാകുന്ന തരിപ്പ് മരവിപ്പ് പോലുള്ള ബുദ്ധിമുട്ടുകൾ സ്ഥിരമായി കാണുന്നുണ്ടെങ്കിൽ.
ഉറപ്പായും ഇതിനെ കാരണം നിങ്ങളുടെ ജോയിന്റുകളിലോ ശരീരത്തിന്റെ അസ്ഥികൾക്ക് വരുന്ന ബുദ്ധിമുട്ടുകൾ ആയിരിക്കാം. അസ്ഥികളെ ബാധിക്കുന്ന ഈ ബുദ്ധിമുട്ട് പിന്നീട് നിങ്ങളുടെ ഞരമ്പുകളെയും ബാധിക്കുമ്പോഴാണ് ഇത്തരത്തിൽ തരിപ്പും മരവിപ്പും വിട്ടുമാറാത്ത അവസ്ഥ ഉണ്ടാകുന്നത്. രാവിലെ എഴുന്നേറ്റ് ഉടനെയോ ഒരുപാട് നേരത്തിനു ശേഷമോ പോലും കൈകളിൽ തരിപ്പ് അനുഭവപ്പെടുകയും ഇത് മാറാത്ത ഒരു അവസ്ഥ ഉണ്ടാവുകയും.
ചെയ്യുന്നു എങ്കിൽ കാർപൽ ടണൽ സെന്ററും ആകാനുള്ള സാധ്യത വളരെ കൂടുതലാണ്. കൈപ്പത്തിയിൽ നിന്നും കയ്യിലെ ജോയിന്റിന് ഇടയിലുള്ള ഒരു ടണൽ ആണ് ഇത്. ഈ ട്ടണലിനുള്ളിലൂടെയാണ് വീടുകളിലേക്ക് പോകേണ്ട ഞരമ്പുകൾ പ്രവേശിക്കുന്നത്. എന്നാൽ ചില സമയങ്ങളിൽ.
ചില ജീവിതശൈലിയുടെ ഭാഗമായി തന്നെ ശരീരം ഒരുപാട് ജോയിന്റുകൾക്കിടയിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ ഈ ടണലിനുള്ളിൽ ചില ഞരമ്പുകൾ കുടുങ്ങി പോകാം. ഇവയ്ക്ക് ഉണ്ടാകുന്ന ഞെരുക്കമാണ് വേദനയും തരിപ്പും മരവിപ്പും ആയി അനുഭവപ്പെടുന്നത്. ഒരേ രീതിയിലുള്ള ജോലികൾ ചെയ്യുന്ന ആളുകളാണ് ഇത്തരം ബുദ്ധിമുട്ടുകൾ കൂടുതലും കാണാറുള്ളത്. ഐടി മേഖലയിൽ ഉള്ളവർക്ക് ഇത് ഒരു സ്ഥിരം രോഗാവസ്ഥയാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ കാണാം.