നാം മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം തന്നെയാണ് ചോറ്. വെളുത്ത അരി ഉപയോഗിച്ച് ഉണ്ടാക്കുന്ന ഭംഗിയുള്ള ചോറ് യഥാർഥത്തിൽ നിങ്ങളുടെ ശരീരത്തിന് വലിയ ദോഷമാണ് ഉണ്ടാക്കുന്നത്. അതേസമയം തവിടുള്ള ചോറിന് അല്പം ചുവന്ന നിറത്തോടുകൂടിയ അരിയാണ് ഉപയോഗിക്കുന്നത് എങ്കിൽ ഇത്രത്തോളം വലിയ ദോഷം അതിന്റെ ഭാഗമായി ഉണ്ടാകുന്നില്ല. അരിക്ക് പകരം ചപ്പാത്തി ഉപയോഗിക്കുന്ന ആളുകളും അറിയേണ്ടത്.
ചോറില അടങ്ങിയിരിക്കുന്ന അതേ അളവ് തന്നെ കാർബോഹൈഡ്രേറ്റ് ചപ്പാത്തിയിലും അടങ്ങിയിരിക്കുന്നു. അതുകൊണ്ട് ചോറിന് പകരം ചപ്പാത്തി ഒരിക്കലും നല്ല ഒരു ഉപാധി അല്ല. നിങ്ങൾക്ക് ശരീരത്തിലെ കൊഴുപ്പും ഇൻസുലിൻ റെസിസ്റ്റൻസ് കുറയ്ക്കണം എങ്കിൽ തീർച്ചയായും ഇതിനായി നിങ്ങളുടെ ജീവിത ശൈലി ഭക്ഷണം വ്യായാമം എന്നീ കാര്യത്തിൽ എല്ലാം കൂടുതൽ ശ്രദ്ധ നൽകാം. പ്രധാനമായും നാം ഇന്ന് കഴിക്കുന്ന.
ഭക്ഷണങ്ങളെല്ലാം തന്നെ നമ്മുടെ ശരീരത്തെ വലിയ മോശമായ രീതിയിൽ തന്നെ ബാധിക്കുന്നവയാണ്. പരമാവധിയിൽ ഇത്തരം ധാന്യങ്ങൾ ഒഴിവാക്കി പകരം ഓട്സ് മില്ലറ്റ് എന്നിവ എങ്ങനെയെല്ലാം തവിരോടു കൂടിയ ഉപയോഗിക്കാം. പച്ചക്കറികളും ഇലക്കറികളും നിങ്ങളുടെ ഭക്ഷണത്തിൽ ധാരാളം ആയി ഉൾപ്പെടുത്തുകയാണ് എങ്കിൽ ഒരു പരിധി വരെ ഇൻസുലിൻ റസിസ്റ്റൻസ് കുറയ്ക്കാനാകും. ഇൻസുലിൻ റെസിസ്റ്റൻസിന്റെ ഭാഗമായിട്ടാണ് പ്രേമേഹവും അതിനെ തുടർന്ന് കിഡ്നി ലിവർ തുടങ്ങിയ ആന്തരീക അവയവങ്ങളെ ബാധിക്കുന്ന രീതിയിലുള്ള പല രോഗങ്ങളും വന്നുചേരുന്നത്. തുടർന്നും കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ.