നിങ്ങളും വീട്ടിൽ കലണ്ടർ ഉപയോഗിക്കുന്നവരാണോ, ഇതറിയാതെ ഇനി ഒരിക്കലും കലണ്ടർ ഉപയോഗിക്കരുത്

സാധാരണയായി സമയത്തെ ദിവസത്തെ സൂചിപ്പിക്കുന്നതിനു വേണ്ടി ഒരു പുതിയ വർഷത്തെ നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ഒന്നാണ് കലണ്ടർ. പുതുവർഷം തുടങ്ങുമ്പോൾ എല്ലാ വീട്ടിലും പുതിയ കലണ്ടറുകൾ തൂക്കുന്നത് സാധാരണമാണ്. എന്നാൽ ഇങ്ങനെ കലണ്ടറുകൾ ഉപയോഗിക്കുന്ന സമയത്ത് ഈ ഒരു കാര്യം നിങ്ങൾ അറിയാതെയാണ് ചെയ്യുന്നത് എങ്കിൽ ഇത് ഒരുപാട് ദോഷങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. പ്രത്യേകിച്ച് ഒരു വീടിനകത്ത്.

   
"

അല്ലെങ്കിൽ ഒരു ബിസിനസ് സ്ഥാപനത്തിൽ കലണ്ടറുകൾ തൂക്കാൻ ഏറ്റവും പ്രധാനമായും ചില സ്ഥാനങ്ങൾ ഉണ്ട്. ഈ സ്ഥാനങ്ങൾ അറിയാതെ സന്തോഷമുണ്ടാക്കുന്ന ഭാഗത്ത് ദോഷം ഉണ്ടാക്കുന്ന രീതിയിലുള്ള കലണ്ടറുകളും ഉപയോഗിക്കുന്നത് വലിയ പ്രശ്നങ്ങൾക്ക് ഇടയാക്കും. പ്രത്യേകിച്ച് ഒരു വീടിനകത്ത് കലണ്ടർ തൂക്കുന്നതിന് ഏറ്റവും അനുയോജ്യമായ സ്ഥാനം കിഴക്ക് ഭാഗത്തുള്ള ചുമർ തന്നെയാണ്. കിഴക്ക് ഭാഗത്തെ ചുമരിൽ.

പടിഞ്ഞാറ് ഭാഗത്തേക്ക് ദർശനമായ കിടക്കുന്ന കലണ്ടറുകൾ ജീവിതത്തിൽ ഒരുപാട് ഐശ്വര്യങ്ങൾക്ക് സാധ്യത വർദ്ധിപ്പിക്കും. പ്രകൃതിദത്തമായ രീതിയിലുള്ള ചിത്രങ്ങൾ നിൽക്കുന്ന പ്രത്യേകിച്ച് സൂര്യൻ ഉദിച്ചു വരുന്ന ചിത്രമാണ് ഇതിലെങ്കിൽ ഒരുപാട് നല്ലതാണ്. അസ്തമയ ചിത്രങ്ങളും വെള്ളം ഒഴുകുന്ന ചിത്രങ്ങളും പരമാവധിയും ഒഴിവാക്കാം. വടക്കുഭാഗത്തെ ഭിത്തിയിൽ തെക്കോട്ട് ദർശനമായും കലണ്ടർ സ്ഥാപിക്കുന്നത് അനുയോജ്യമാണ്. ഇത്തരം കലണ്ടറുകളിൽ സ്വർണ്ണത്തിന്റെയും ധനത്തിനോട് സാമ്യം തോന്നുന്ന ചിത്രങ്ങളുമാണ് വേണ്ടത്. കുബേറിന്റെ അനുഗ്രഹം ഉണ്ടാകാൻ ഇത് സഹായിക്കും. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കണ്ടു നോക്കാം.

Scroll to Top