ഗഫൂർ വർഷങ്ങളായി ഗൾഫിൽ അറബിയുടെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. വർഷങ്ങളായി അവിടെ ഡ്രൈവർ ആയ ഗഫൂറിനെ ഒരിക്കൽ അറബാബിന്റെ മകൻ കണ്ണ് ടെസ്റ്റ് ചെയ്യുന്ന ആശുപത്രിയിലേക്ക് കൊണ്ടുപോയി. അയാളുടെ കയ്യിൽ നിന്നും രണ്ടുമൂന്നു തവണ ആക്സിഡന്റുകൾ ഉണ്ടായപ്പോഴാണ് ഇങ്ങനെ ഒരു കാര്യം അയാൾ ചെയ്തത്. ഗഫൂറിനെ കണ്ണ് ടെസ്റ്റ് ചെയ്യുന്ന ആശുപത്രിയിൽ കൊണ്ടുപോയപ്പോഴാണ് കണ്ണിന്.
ചെറിയ ഒരു മുടൽ ഉണ്ട് എന്ന് മനസ്സിലായത്. ഗഫൂറിനെ ഇനി ഒരിക്കലും തന്നെ ഡ്രൈവറായി വയ്ക്കില്ല എന്ന് ഉറപ്പായപ്പോൾ ഗഫൂറിന് ഒരുപാട് വിഷമം തോന്നി. അപ്പോഴാണ് ഗഫൂർ തന്നെ കിടപ്പുമുണ്ടായെന്ന് സഹവാസികളോട് എല്ലാം തന്നെ യാത്ര പറഞ്ഞ് പോന്നത്. ഒരു മാസമെങ്കിലും കഴിഞ്ഞതിനുശേഷം.
തിരിച്ചു പോയാൽ മതി എന്ന് അറബാബ് പറഞ്ഞു എങ്കിലും മനസ്സിൽ ഒരുപാട് ദേഷ്യവും വിഷമവും തോന്നിയപ്പോൾ ഒരു മാസത്തെ ചുരുക്കി രണ്ടാഴ്ച കൊണ്ട് തന്നെ തിരിച്ചു പോകാമെന്ന് തീരുമാനിച്ചു. അപ്പോഴാണ് അയാളുടെ ബാഗ് വിമാനത്താവളത്തിൽ ചെക്ക് ചെയ്തപ്പോൾ അതിനകത്ത് ഒരു വിലപിടിപ്പുള്ള രത്നം കണ്ടെത്തിയത്. രറ്റ്നം കണ്ടപ്പോൾ തന്നെ അയാളുടെ മനസ്സിൽ ഒരുപാട് ടെൻഷൻ ഉണ്ടായി. കാരണം ഇത്രയും വിലപിടിപ്പുള്ള സാധനത്തിന്റെ ടാക്സ് ആര് കൊടുക്കും എന്നതായിരുന്നു അയാളുടെ ടെൻഷൻ. നാട്ടിലേക്ക് വരുന്ന കാര്യം പറഞ്ഞപ്പോൾ തന്നെ വീട്ടിലുള്ള എല്ലാവരും തന്നെ തിരിച്ചു വരുന്നതിനോട് എതിർപ്പാണ് പ്രകടിപ്പിച്ചത്. കാരണം അവർക്കെല്ലാം ഓരോ ആവശ്യങ്ങൾ ഉണ്ടായിരുന്നു എന്നതുകൊണ്ട് തന്നെ അവിടെ ഒരു വില്പന ചരക്ക് ആക്കണമായിരുന്നു. വീഡിയോ കാണാം.