ഉമ്മ പോയത് കൊണ്ട് തന്നെ സ്കൂളിലേക്ക് പോകുന്ന സമയത്ത് അവരെ ഒരുപാട് കഷ്ടപ്പാടുകൾ ഉണ്ടായിരുന്നു. തന്റെ ഉപ്പയെ ജോലിയിൽ സഹായിക്കുകയായിരുന്നു സാധാരണ സ്കൂളിൽ വിട്ടു വന്ന് അവൻ ചെയ്യാറുള്ളത്. മറ്റു കുട്ടികളെ പോലെ കളിക്കാൻ പോകാനും ജീവിതം ആസ്വദിക്കാൻ സാധിച്ചിരുന്നില്ല. ഉമ്മ മറ്റരുടെയോ കൂടെ ഒളിച്ചോടി പോയതിന്റെ ദേഷ്യം മുഴുവനും ഉപ്പ് അടിച്ചു തീർത്തത് സലീമിനോട് ആയിരുന്നു.
രണ്ടാമതൊരു വിവാഹം കഴിച്ചപ്പോൾ തനിക്ക് ഒരു ഉമ്മയെ ലഭിച്ചു എന്ന് അവൻ ആശ്വസിച്ചു എങ്കിലും ആശ്വാസം എല്ലാം വെറുതെ ആയിരുന്നു. കാരണം അവർക്ക് താൻ ഒരു വലിയ ശല്യക്കാരൻ ആയാണ് തോന്നിയത്. ഉപ്പയും എപ്പോഴും ദേഷ്യപ്പെട്ടു അടിച്ചു തന്നോട് വാശി മുഴുവനും തീർക്കുന്നതായി തോന്നി. ഒരിക്കൽ സ്കൂളിൽ ഭാവിയിൽ എന്താകണം എന്നാണ് ആഗ്രഹം എന്ന് ടീച്ചർ എഴുതാൻ പറഞ്ഞപ്പോൾ സലീം എഴുതിയത് ഒരു പൊറോട്ട.
കച്ചവടക്കാരൻ എന്നാണ്. ഈ ആഗ്രഹം വായിച്ചേ ടീച്ചർ അവിടെ പൊട്ടിച്ചിരിക്കാൻ തുടങ്ങി. ഈ ആഗ്രഹമാണ് മനസ്സിലുള്ളത് എങ്കിൽ ഇതിനുവേണ്ടി ഇനി ഒട്ടും പഠിക്കേണ്ടതില്ല വാപ്പയെ സഹായിച്ചാൽ മാത്രം മതി എന്നു പറഞ്ഞ് കളിയാക്കിയപ്പോൾ അവന്റെ മനസ്സ് ഒരുപാട് വേദനിച്ചു. എങ്കിലും സ്കൂളിലും ക്ലാസിലും അവരെ ഞാൻ മാത്രമായിരുന്നു ഒരു സുഹൃത്ത്. അതുകൊണ്ട് അവനോടൊപ്പം തന്നെ എനിക്കും വല്ലാത്ത വിഷമം തോന്നി. പിന്നീട് അവരെ സ്കൂളിൽ നിന്നും വീട്ടിൽ നിന്നും കാണാതായി. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണാം.