എല്ലാവർഷവും ആറ്റുകാൽ പൊങ്കാല ദിവസം വളരെ ആഘോഷപൂർണ്ണമായി തന്നെയാണ് ചെയ്യാറുള്ളത്. ആയിരങ്ങളും പതിനായിരങ്ങളും ആണ് അന്നത്തെ ദിവസം പൊങ്കാല ഇടാറുള്ളത്. എന്നാൽ പൊങ്കാലയിടുന്ന നിമിഷത്തിൽ നിങ്ങൾ ചില കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. പ്രത്യേകിച്ചും പൊങ്കാല ഇടുന്നത് എന്തിനാണെന്നും പൊങ്കാലയ്ക്ക് വേണ്ടി എങ്ങനെയാണ് ഒരുങ്ങേണ്ടത് എന്നതും അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്.
പ്രധാനമായും ഈ പൊങ്കാല ദിവസത്തിൽ നിങ്ങൾ പൊങ്കാലയിടുന്നതിന് മുൻപായി 9 ദിവസം മുൻപ് ഇതിനുവേണ്ടി ഒരുങ്ങേണ്ടത് ആവശ്യമാണ്.ഈ 9 ദിവസവും വ്രതം എടുത്ത് അരിയാഹാരങ്ങളും മാംസാഹാരങ്ങളും പൂർണമായി ഉപേക്ഷിച്ച് വേണം പൊങ്കാലയ്ക്ക് വേണ്ടി ഒരുങ്ങാൻ. ഈ ഒറ്റ ദിവസം നിങ്ങൾ പൊങ്കാലയിടുന്നതിന്റെ ഭാഗമായി നിങ്ങളുടെ ജീവിതത്തിൽ വലിയ അനുഗ്രഹങ്ങൾ കടന്നു വരും എന്നത് ഉറപ്പാണ്. പ്രത്യേകിച്ചും.
ജീവിതത്തിൽ സമൃദ്ധിയും സന്തോഷവും സാമ്പത്തിക ഉയർച്ചയും മറ്റ് പല മേഖലയിലുള്ള ഉയർച്ചയ്ക്കും ഈ ഒരു ദിവസം വളരെ ഉപകാരപ്രദമാണ്. ഈ 9 ദിവസവും നിങ്ങളുടെ വീട്ടിൽ നിലവിളക്ക് കൊളുത്തുന്ന സമയത്ത് ലക്ഷ്മിദേവിയുടെ ചിത്രത്തിനു മുൻപിലായി ചുവന്ന നിറത്തിലുള്ള പൂക്കൾ സമർപ്പിക്കുന്നതും.
വളരെ ആവശ്യമാണ്. മാത്രമല്ല ഈ ദിവസങ്ങളിൽ എല്ലാം തന്നെ നിങ്ങളുടെ വീട്ടിൽ സാധാരണ നിലവിളക്കിനോടൊപ്പം തന്നെ നെയ്യ് വിളക്കും കൂടി കത്തിക്കേണ്ടത് ദേവിയുടെ അനുഗ്രഹം നിങ്ങളോടൊപ്പം ഉണ്ടായിരിക്കുന്നതിനും വളരെ ആവശ്യമാണ്. നിങ്ങളും ഇക്കാര്യങ്ങൾ വീട്ടിൽ ചെയ്തു കൊണ്ട് തന്നെ ഈ പൊങ്കാല ദിവസം ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാലയിട്ട് സമർപ്പിക്കുക. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ കാണാം.