ശനി ദോഷങ്ങൾ ഏൽക്കാത്ത ശനി ദേവന് ഏറെ പ്രിയപ്പെട്ട നക്ഷത്രക്കാർ…

ഒരു വ്യക്തിയുടെ ജീവിതത്തിൽ ദോഷകരമായ ഫലങ്ങൾ പ്രധാനം ചെയ്യുവാൻ സാധിക്കുന്ന ഒരു ഗ്രഹം തന്നെയാണ് ശനി.. എന്നാൽ ശനിയുടെ പ്രവർത്തി അത്തരത്തിൽ ആയതുകൊണ്ട് തന്നെ ജീവിതത്തിൽ ഈ കാര്യത്തെ ശരിയായി വിചാരിക്കുന്നവരും ഉണ്ട്.. എന്നാൽ അതികഠിനമായ ദോഷഫലങ്ങൾ നൽകുന്നതിൽ മികച്ചതാണ് ശനി എന്ന ഗ്രഹം.. കർമ്മ ദാതാവ് ആയതുകൊണ്ട് തന്നെ നിങ്ങളുടെ കർമ്മഫലം എപ്രകാരം ആണോ അതിനനുസരിച്ചുള്ള ഫലങ്ങൾ നൽകുന്ന ഗ്രഹം കൂടിയാണ് ശനി…

   
"

ഇതുതന്നെയാണ് സത്യം.. ഏഴര ശനി അതുപോലെ തന്നെ ജന്മശനി കണ്ടക ശനി എന്നിങ്ങനെ പലപ്പോഴും ഒരു വ്യക്തിയുടെ ജീവിതത്തിലേക്ക് പലതരത്തിലുള്ള ദോഷകരമായ ഫലങ്ങൾ കൊണ്ടുവരുന്നതാണ്.. ഇത്തരത്തിലുള്ള ദോഷകരമായ ഫലങ്ങൾ വരുന്നതുകൊണ്ട് തന്നെ അത് അവരുടെ ജീവിതത്തെ വളരെ മോശമായ രീതിയിൽ തന്നെ ബാധിക്കുന്നതാണ്.. എന്നാൽ ഈ മൂന്ന് ശനി ദോഷങ്ങളെയും അതിന്റെ കാഠിന്യം വളരെ കുറച്ചു മാത്രം ലഭിക്കുന്നതായ ചില രാശിക്കാർ ഉണ്ട്.. അവരെക്കുറിച്ച് നമ്മൾ പ്രത്യേകം മനസ്സിലാക്കണം…

അവർ ശനി എന്ന ഗ്രഹത്തിന്റെ പ്രിയപ്പെട്ട രാശിക്കാരാണ് എന്നുള്ള കാര്യത്തിൽ യാതൊരു സംശയവും വേണ്ട.. ശനിദേവന്റെ കോപത്തിന്റെ ഫലമായി ഉണ്ടാവുന്ന ദോഷങ്ങൾ വളരെ പെട്ടെന്ന് തന്നെ ഈ രാശികളിൽ അവസാനിക്കുകയോ അല്ലെങ്കിൽ ദോഷകരമായ ഫലങ്ങൾ മറ്റു രാശിക്കാരെ അപേക്ഷിച്ച കുറവായിരിക്കും എന്നുള്ള കാര്യം ഓർക്കേണ്ടതാണ്.. ജീവിതത്തിൽ തകർക്കുന്ന തരത്തിലുള്ള കാര്യങ്ങൾ ഇവരുടെ ജീവിതത്തിൽ വന്നുചേരണമെന്നില്ല.. ശനി നിമിത്തം ഇത്തരം കാര്യങ്ങൾ ഇവർക്ക് കുറവാകും എന്നുള്ളതാണ് മറ്റൊരു കാര്യം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Scroll to Top