നമ്മൾ സാധാരണയായിട്ട് പുരാണ അറിവുകൾ വിവരിക്കാൻ ആയിട്ട് 1 2 3 4 തുടങ്ങിയ സംഖ്യകളാണ് പൊതുവായി നമ്മൾ ഉപയോഗിക്കാറുള്ളത്.. എന്നാൽ ഈ പ്രാവശ്യം ആ ഒരു നമ്പറുകൾ എല്ലാം നമ്മൾ ഉപയോഗിക്കുന്നത് ആ ഒരു സ്ഥാനത്ത് ചില ചിഹ്നങ്ങൾ ആണ് ഉപയോഗിക്കുന്നത്.. അതുപോലെ തന്നെ പഴയതിൽ നിന്നും വ്യത്യസ്തമായിട്ട് ഇതിൽ പറയുന്നത് പൂർണ്ണമായും ചില ലക്ഷണങ്ങൾ ഉപയോഗിച്ചുകൊണ്ടുള്ള ഫലപ്രവചനങ്ങളാണ്.. അതായത് നിങ്ങളുടെ മനസ്സിൻറെ അഭിരുചി അനുസരിച്ച് ഇതിൽ നിന്നും ഒരു ചിഹ്നം .
നിങ്ങൾ തിരഞ്ഞെടുക്കുമ്പോൾ അതൊരു നിമിത്തമാണ് എന്ന് കണ്ടിട്ടാണ് ആ ഒരു നിമിത്തം ഇവിടെ ഫലമായിട്ട് പറയുന്നത് അതാണ് ഇതിന്റെ ചുരുക്കം.. അപ്പോൾ ഈ പറഞ്ഞതാണ് ഇതിൻറെ ഏകദേശം രൂപം അത് മനസ്സിലാക്കാൻ വേണ്ടി ഒരു ആമുഖം എന്നുള്ള രീതിയിൽ ആദ്യം ഒന്ന് സൂചിപ്പിച്ചു എന്ന് മാത്രം.. ഒരുപക്ഷേ ഈ നിമിത്ത ലക്ഷണം എന്തടിസ്ഥാനത്തിലാണ് ഇവിടെ പറയുന്നത് എന്ന് ചോദിച്ചാൽ ഇന്ന് ഇവിടെ നമ്മൾ എടുത്തിരിക്കുന്നത് പുരാതന ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്ന.
പ്രകാരമുള്ള രാധാകൃഷ്ണ ചക്രം ആണ്.. വാസ്തവത്തിൽ ഗ്രന്ഥങ്ങളിൽ കാണുന്നതുപോലുള്ള ചക്രങ്ങളല്ല ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്.. പകരം ശില ലിഖിതങ്ങളിൽ ആലേഖനം ചെയ്തിട്ടുള്ള ചില ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രരൂപത്തിലുള്ള കോഡുകൾ ആയിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്.. ആ ഒരു കോഡുകൾ അങ്ങനെ തന്നെ ഇവിടെ വിവരിച്ചാൽ നിങ്ങൾക്ക് മനസ്സിലാവില്ല.. അതുകൊണ്ടാണ് ഞാൻ ഇവിടെ ഡയമണ്ട് ക്ലാവർ ഹാർട്ട് ഇസ്പേഡ് എന്നുള്ള രൂപത്തിൽ നാല് ചക്രങ്ങൾ ആയി മാറ്റിയിരിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….