നമ്മുടെ കട്ടിലിന്റെ അടിയിൽ വയ്ക്കാൻ പാടില്ലാത്ത ചില വസ്തുക്കൾ

നമ്മുടെ എല്ലാവരുടെയും വീടുകളിൽ വളരെ പ്രാധാന്യത്തോടെ സൂക്ഷിക്കേണ്ട നിരവധി സ്ഥലങ്ങൾ ഉണ്ടാകുന്നതാണ്. അതിനാൽ തന്നെ ഈ സ്ഥലങ്ങൾ വളരെ വൃത്തിയോടെ സൂക്ഷിക്കുന്നതിലൂടെ ജീവിതത്തിൽ സർവ്വ ഐശ്വര്യങ്ങളും നൽകി ഈശ്വരൻ അനുഗ്രഹിക്കുന്നത് ആണ്. എന്നാൽ നാം ഏവരും ശ്രദ്ധിക്കേണ്ട ഒരു സ്ഥലം തന്നെയാണ് ബെഡ് റൂം നാം കിടക്കുന്ന പെട്രോളിന് വളരെ വലിയ ബെഡ് റൂം ഉള്ളതാകുന്നു കാരണം. ശരിയായി ഉറങ്ങുവാൻ സാധിച്ചാൽ മാത്രമേ നമുക്ക് പെട്ടെന്ന് ഉണരുവാനും ഉന്മേഷത്തോടുകൂടി പണികൾ എടുക്കുവാനും സാധിക്കുകയുള്ളൂ. മറ്റ് കാര്യങ്ങളിൽ ഏർപ്പെടുവാനും സാധിക്കൂ അതിനാൽ തന്നെ ബെഡ്റൂം ശരിയല്ല എങ്കിൽ അവിടെ നെഗറ്റീവ് ഊർജ്ജം വന്ന് ചേരുകയും പലവിധ ദോഷങ്ങളും ദുരിതങ്ങളും ജീവിതത്തിൽ വന്നുചേരുകയും ചെയ്യുന്നതാണ്. അത്തരത്തിൽ നാം ശ്രദ്ധിക്കേണ്ട ഒരു മുറി തന്നെയാണ് ദമ്പതികൾ കിടക്കുന്ന മുറി ദമ്പതികൾ കിടക്കുന്ന മുറിയിൽ ചില വസ്തുക്കൾ അതീവ ദോഷകരം തന്നെയാണ്. ഇങ്ങനെ വന്നുചേരുന്നതിലൂടെ ആ വീടുകളില്‍ ദമ്പതികൾ തമ്മിലുള്ള ഐക്യം.

   
"

ഇല്ലാതാവുകയും പലവിധത്തിലുള്ള കലഹങ്ങൾ വീടുകളിൽ വന്ന ചേരുകയും ചെയ്യുന്നതാണ് അതിനാൽ തന്നെ ദമ്പതികൾ കിടക്കുന്ന റൂമിൽ ഈ വസ്തുക്കൾ ഇല്ല എന്ന് ഉറപ്പാക്കേണ്ടത് അനിവാര്യം തന്നെയാകുന്നു. ദേവദാ ചിത്രങ്ങൾ ഒരിക്കലും നാം ബെഡ്റൂമിൽ സൂക്ഷിക്കുവാൻ പാടില്ലാത്ത വസ്തുക്കൾ തന്നെയാണ് ദേവത ചിത്രങ്ങൾ. വിവാഹിതരായവരുടെ റൂമിലോ മറ്റു റൂമിലോ സൂക്ഷിക്കുവാൻ പാടില്ലാത്ത വസ്തു തന്നെയാകുന്നു. ഇങ്ങനെ സൂക്ഷിക്കുന്നതിലൂടെ കലഹങ്ങൾ ദമ്പതികൾ തമ്മിൽ പതിവാക്കുന്നതാണ് ഒരിക്കലും ഇതിനൊരു പ്രശ്നപരിഹാരം ഇവർക്ക് ഉണ്ടാകുന്നതല്ല എന്നതാണ് പ്രധാന പ്രശ്നം. അതിനാൽ തന്നെ ഈ കാര്യം എപ്പോഴും ശ്രദ്ധയിൽ വേണ്ടത് അതിനാൽ തന്നെ ദേവദാ ചിത്രങ്ങൾ ഉണ്ട് എങ്കിൽ അത് ബെഡ്റൂമിലേക്ക് അല്ലാതെ മറ്റെവിടെയെങ്കിലും മാറ്റേണ്ടത് തന്നെയാകുന്നു.കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.

Scroll to Top