നമ്മുടെ തലയിലെ താരൻ മാറാൻ ഇതാ ഒരു ഹോം റെമഡി

എല്ലാവരെയും ഒരുപോലെ ബാധിക്കുന്ന ഒന്നാണ് താരൻ എന്ന് പറയുന്നത് മഴക്കാലം എന്നും വേനൽക്കാലം എന്നും വ്യത്യാസമില്ലാതെ നമുക്ക് ഒരുപോലെ ഉപദ്രവം ഉണ്ടാക്കുന്ന ഒന്നാണ് താരൻ. ഈ താരന് എന്ത് പറയാൻ ഒത്തിരി പ്രശ്നങ്ങളുണ്ടാക്കണതാണെങ്കിലും തലയിലെ ചൊറിച്ചിൽ അസഹ്യമായി അത് പൊടി പോലെ വീഴാൻ തുടങ്ങുമ്പോഴാണ് നമ്മൾ അതിൻറെ പ്രതിവിധി തേടുന്നത്. അപ്പം നമ്മുടെ താരനെ എങ്ങനെ മാറ്റാം എന്നുള്ള ഒരു ടിപ്പ് ആയിട്ടാണ് ഞാൻ ഇന്ന് വന്നിരിക്കുന്നത് മൂന്ന് നാല് കാര്യങ്ങൾ ഇതിൽ പറയുന്നുണ്ട് ഏതെങ്കിലും ഒരെണ്ണം തീർച്ചയായിട്ടും നിങ്ങൾക്ക് ഉപകാരപ്രദവും ആവും. മുടി തഴച്ചു വളരാൻ സഹായിക്കുന്നത് അവിടെ കറ്റാർവാഴ നമ്മുടെ എല്ലാവരുടെ വീട്ടിലുള്ളതാണ് കറ്റാർവാഴ അതുപോലെതന്നെ ആന്റി ഓക്സിനുകളും വൈറ്റമിൻ എ ബി സി ഡി ഇ ഇതെല്ലാംകൊണ്ടും സമ്പുഷ്ടമായ നമ്മുടെ വീട്ടിലുള്ളതാണ്. താരൻ കളയാനുള്ള രണ്ട് മരുന്നുകൾ നമ്മുടെ വീട്ടിലുണ്ട്.

   
"

ഇനി നമുക്ക് കേശവകാന്തിയുടെ ഇലയാണ് ആവശ്യം കേശവകാന്തി എല്ലാവരുടെ അടുത്തുണ്ടാവില്ല നമുക്ക് തുളസി എടുക്കാം. തുളസി വളരെ നല്ലതാണ് നമുക്ക് മുടിയുടെ ആരോഗ്യത്തിനും സഹായിക്കുന്ന കേശവകാന്തി വീട്ടിലുണ്ടെങ്കിൽ തീർച്ചയായിട്ടും ഈ കേശവകാന്തി എടുക്കാൻ ആയിട്ട് ശ്രമിക്കുക.നമുക്ക് ഉണ്ടല്ലോ ഇത് അരച്ചെടുക്കുകയാണ് വേണ്ടത് നന്നായിട്ട് അറിയാനായിട്ട് ഒന്ന് ചെറുതാക്കി കട്ട് ചെയ്യാം ഇനി നമുക്ക് ഉണ്ടല്ലോ ഒരുപിടി കറിവേപ്പിലയാണ് വേണ്ടത്.ഇനി നമുക്ക് ഇതിലോട്ട് കറ്റാർവായ ആവശ്യം ആണെങ്കിൽ അതിൻറെ പകുതി മാത്രം മതി ചെറുതാണെങ്കിൽ ഒരെണ്ണം ഫുൾ ആയിട്ട് എടുക്കാം നന്നായിട്ട് അരക്കുന്നതുകൊണ്ട് അതിൻറെ മുകളിൽ ഉള്ള തൊലിയും അതുപോലെതന്നെ മുള്ളൊന്നും കളയേണ്ട യാതൊരു ആവശ്യമില്ല. കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.

Scroll to Top